Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ ആ​ധാ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​ക്കാ​നാ​വി​ല്ലെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ ആ​ധാ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​ക്കാ​നാ​വി​ല്ലെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ എ​ന്നീ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ്​ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​േ​യാ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന്​ കേ​​ന്ദ്ര സ​ർ​ക്കാ​ർ. ഇൗ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​വ​ർ പാ​സ്​​പോ​ർ​ട്ട്​ അ​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഒ​േ​ട്ട​റെ സേ​വ​ന​ങ്ങ​ൾ​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നി​​ട​യി​ലാ​ണ്​ ആ​ധാ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന പ്ര​സ്​​താ​വ​ന വ​രു​ന്ന​ത്. 

ആ​ധാ​റി​​​െൻറ നി​യ​മ​സാ​ധു​ത സം​ബ​ന്ധി​ച്ച കേ​സ്​ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​​​െൻറ പ​രി​ഗ​ണ​ന​യി​ലാ​ണ്. സേ​വ​ന പ​ദ്ധ​തി​ക​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhaar card
News Summary - adhaar card not a document for trancation
Next Story