You are here

'ബി.ജെ.പി ബന്ധം അംഗീകരിക്കുക; അല്ലെങ്കിൽ  വഴിക്കു പോവുക' 

23:16 PM
11/08/2017
jdu
ന്യൂ​ഡ​ൽ​ഹി: ‘ബി.​ജെ.​പി ബ​ന്ധം അം​ഗീ​ക​രി​ക്കു​ക,  അ​ല്ലെ​ങ്കി​ൽ  പോ​കു​ന്ന വ​ഴി​ക്കു പോ​കാം​’ എ​ന്ന്​  ജ​ന​താ​ദ​ള്‍ (യു) ​നേ​താ​വ് ശ​ര​ദ്​ യാ​ദ​വി​നോ​ട്​  ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ.  ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​തി​നെ​തി​രെ വി​മ​ത ശ​ബ്​​ദം  ഉ​യ​ര്‍ത്തി​യ   യാ​ദ​വി​നെ  ആ​ദ്യ​മാ​യാ​ണ്​  നി​തീ​ഷ്​ ത​ള്ളി​പ്പ​റ​യു​ന്ന​ത്. യാ​ദ​വി​ന് ആ​ഗ്ര​ഹി​ക്കു​ന്നി​ട​ത്തേ​ക്ക് പോ​കാ​െ​മ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി.​ജെ.​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​എ​ന്നി​വ​രു​മാ​യി ഡ​ല്‍ഹി​യി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്​​  നി​തീ​ഷ് കു​മാ​റി​​​​െൻറ പ്ര​തി​ക​ര​ണം. ബി.​ജെ.​പി​യു​മാ​യു​ള്ള സ​ഖ്യം  എ​ല്ലാ​വ​രു​ടേ​യും പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു. യാ​ദ​വ്​ സ്വ​ത​ന്ത്ര​നാ​ണ്, അ​ദ്ദേ​ഹ​ത്തി​ന്​ എ​വി​ടേ​ക്കും പോ​കാം -നി​തീ​ഷ്​ പ​റ​ഞ്ഞു.
 

COMMENTS