Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ രാജ്യസഭ...

ഗുജറാത്ത്​ രാജ്യസഭ തെരഞ്ഞെടുപ്പ്​:  പ​േട്ടലിനും​ കമീഷനും നോട്ടീസ്​

text_fields
bookmark_border
ahmedpate
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: കാ​ലു​മാ​റ്റ​ത്തി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യ ഗു​ജ​റാ​ത്ത്​ രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ ജ​യി​ച്ചി​ട്ടും വി​വാ​ദം അ​വ​സാ​നി​ക്കു​ന്നി​ല്ല. ര​ണ്ട്​ കോ​ൺ​ഗ്ര​സ്​ റി​ബ​ൽ എം.​എ​ൽ.​എ​മാ​രു​ടെ വോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രെ ബി.​ജെ.​പി കോ​ട​തി​യെ സ​മീ​പി​ച്ചു. 

ഇ​തേ​ത്തു​ട​ർ​ന്ന്​ ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും ​നോ​ട്ടീ​സ്​ അ​യ​ച്ചു. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ കാ​ലു​മാ​റി ബി.​ജെ.​പി​ക്കു​വേ​ണ്ടി മ​ത്സ​രി​ച്ച ബ​ൽ​വ​ന്ത്​ സി​ങ്​ രാ​ജ്​​പു​താ​ണ്​ പ​േ​ട്ട​ലി​​െൻറ വി​ജ​യം ചോ​ദ്യം​ചെ​യ്​​ത്​ കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച ബി.​ജെ.​പി പ്ര​സി​ഡ​ൻ​റ്​ അ​മി​ത്​ ഷാ, ​കേ​ന്ദ്ര​മ​ന്ത്രി സ്​​മൃ​തി ഇ​റാ​നി എ​ന്നി​വ​ർ​ക്കും നോ​ട്ടീ​സ്​ അ​യ​ക്കാ​ൻ ജ​സ്​​റ്റി​സ്​ ബേ​ല ത്രി​വേ​ദി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ബി.​ജെ.​പി​ക്കാ​ണ്​ വോ​ട്ടു​ചെ​യ്​​ത​തെ​ന്ന്​ അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ബാ​ല​റ്റ്​ പേ​പ്പ​ർ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച​തി​​െൻറ പേ​രി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ര​ണ്ടു​വി​മ​ത​രു​ടെ വോ​ട്ടു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​സാ​ധു​വാ​ക്കി​യ​ത്. ഇ​തി​​െൻറ ഫ​ല​മാ​യാ​ണ്​ 44 വോ​ട്ട്​ നേ​ടി​യ അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ ജ​യി​ച്ച​ത്. അ​തേ​സ​മ​യം, രാ​ജ്​​പു​തി​ന്​ 38 വോ​ട്ടാ​ണ്​ ല​ഭി​ച്ച​ത്. 

വോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്ക​​പ്പെ​ട്ട രാ​ഘ​വ്​​ജി പ​േ​ട്ട​ൽ, ഭോ​ൽ​ഭാ​യി ഗോ​യ​ൽ എ​ന്നി​വ​ർ​ക്ക്​ പു​റ​മെ മ​റ്റു​ര​ണ്ടു കോ​ൺ​ഗ്ര​സു​കാ​ർ കൂ​ടി ബാ​ല​റ്റ്​ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യെ​ന്നും അ​വ​രു​ടെ വോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ്​ രാ​ജ്​​പു​തി​​െൻറ ആ​വ​ശ്യം. പ​േ​ട്ട​ലി​​െൻറ വോ​ട്ട്​ 44ൽ ​കു​റ​ഞ്ഞാ​ൽ ബി.​ജെ.​പി​യി​ൽ നി​ന്നു​ള്ള ര​ണ്ടാം മു​ൻ​ഗ​ണ​ന വോ​ട്ടു​ക​ളു​ടെ ബ​ല​ത്തി​ൽ രാ​ജ്​​പു​ത്​​ ജ​യി​ക്കും. ഇ​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

വോ​െ​ട്ട​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ കോ​ൺ​ഗ്ര​സ്​ പോ​ളി​ങ്​ ഏ​ജ​ൻ​റ്​ ശ​ക്​​തി​സി​ങ്​ ഗോ​ഹി​ൽ പ​രാ​തി ന​ൽ​കി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ബി.​ജെ.​പി​ക്കാ​രെ ബാ​ല​റ്റ്​ കാ​ണി​ച്ച ര​ണ്ടു​പേ​രു​ടെ വോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യ​ത്. ഇൗ ​വി​ഷ​യ​ത്തി​ൽ ഇ​രു​പ​ക്ഷ​വും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. 
നി​യ​മ​പ്ര​കാ​രം എം.​എ​ൽ.​എ​മാ​ർ അ​ത​ത്​ പാ​ർ​ട്ടി​ക​ളു​ടെ ഏ​ജ​ൻ​റു​മാ​രെ മാ​ത്ര​മേ ബാ​ല​റ്റ്​ കാ​ണി​ക്കാ​ൻ പാ​ടു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ecAhmed PatelnoticeBalwantsinh Rajput​ Rajya Sabha polls: Gujarat High Court
News Summary - ​ Rajya Sabha polls: Gujarat High Court notices to EC, Ahmed Patel on Balwantsinh Rajput's plea
Next Story