Profile of the week:റോക്കിങ് ശര്‍മ
ad space

മലപ്പുറത്തിന് ഇനി ലോകകപ്പും കിനാവുകാണാം

ഫെഡറേഷന്‍ കപ്പിന് പന്തുരുളുന്ന മലപ്പുറത്തിനും പയ്യനാടിനും ഇതൊരു തുടക്കമാണ്. ഗംഭീര തുടക്കം. ഇങ്ങനെ പോയാല്‍ ഫെഡറേഷന്‍ കപ്പും സന്തോഷ് ട്രോഫിയും നെഹ്റു കപ്പും ഐ.പി.എല്‍ മാതൃകാ ഫുട്ബാളും മാത്രമല്ല, അണ്ടര്‍ 17 ലോകകപ്പ് വരെ മലപ്പുറത്ത് നടത്താം. സൗകര്യങ്ങള്‍ കുറച്ചുകൂടി മെച് ...
imgimgimgimgimgimgimg

Latest News
Posted on 24 Nov 2014 / 02:32

ജീവന്മരണ പോരാട്ടത്തില്‍ ഡല്‍ഹിയും യുനൈറ്റഡും

ഗുവാഹതി: പോയന്‍റ് പട്ടികയില്‍ ഏഴും എട്ടും സ്ഥാനങ്ങളുടെ താഴ്ചയില്‍ കിടക്കുന്ന നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിക്കും ഡല്‍ഹി ഡൈനാമോസിനും ഇന്ന് ജീന്മരണ പോരാ ...
Posted on 23 Nov 2014 / 17:58

ഒരു ടെസ്റ്റിലെ പ്രകടനത്തില്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ അളക്കാനാവില്ല ^ അസ്ഹറുദ്ദീന്‍

ന്യൂഡല്‍ഹി: വിരാട് കോഹ്ലിക്ക് ഒരു ടെസ്റ്റില്‍ മാത്രം അവസരം നല്‍കുന്നതിലൂടെ അദ്ദേഹത്തിന്‍െറ നേതൃപാടവം അളക്കാനാവില്ളെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്&zwj ...

ഏകദിന റാങ്കിങ്: ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

ദുബൈ: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. ബാറ്റ്സ്മാന്മാരില്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനവും എം.എസ്. ധോണി ഏഴാം സ്ഥാനവും നിലനിര്‍ത്തി ...

മുംബൈ, വിദര്‍ഭ, പഞ്ചാബ് അസോസിയേഷനുകള്‍ക്ക് എതിരെ നടപടിക്ക് സാധ്യത

മുംബൈ: എന്‍. ശ്രീനിവാസനെതിരെ മുദ്ഗല്‍ കമ്മിറ്റി കടുത്ത ആരോപണങ്ങളൊന്നുമില്ലാതെ ക്ളീന്‍ചിറ്റ് നല്‍കിയ പശ്ചാത്തലത്തില്‍ സടകുടഞ്ഞെഴുന്നേറ്റ ഇന്ത്യന്‍ ക്രി ...
ad space 2 ---- ad-468x60 ---

മൂന്നടിച്ച് ചെന്നൈയിന്‍; പ്രതീക്ഷയറ്റ് മുംബൈ

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തന്‍പട്ടം വിട്ടുകൊടുക്കാതെ, മുംബൈ സിറ്റി എഫ്.സിയെ ചെന്നെയിന്‍ എഫ്.സി കശക്കിയെറിഞ്ഞു. ...

ലാലീഗയിലെ ഗോളടിയില്‍ മെസ്സിക്ക് റെക്കോര്‍ഡ്‌

മഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ എതിരാളികളുടെ വലകുലുക്കിയ ഏകതാരം എന്ന ബഹുമതി ബാഴ്സലോണയുടെ അര്‍ജന്‍റീനിയന്‍ താ ...
More sports

സ്വിറ്റ്സര്‍ലന്‍ഡിന് ആദ്യ ഡേവിസ് കപ്പ്

ലില്ളെ (ഫ്രാന്‍സ്): ഫ്രാന്‍സിനെ തറപറ്റിച്ച് സ്വിറ്റ്സര്‍ലന്‍ഡിനായി ആദ്യ ഡേവിസ് കപ്പ് നേടി ഇതിഹാസ കരിയറിന് റോജര്‍ ഫെഡറര്‍ ...

ഹോങ്കോങ് സൂപ്പര്‍ സീരീസ്: ശ്രീകാന്ത് സെമിയില്‍ പുറത്ത്

ഹോങ്കോങ്: ഹോങ്കോങ് സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം കിഡംബി ശ്രീകാന്തിന്‍െറ കുതിപ്പി ...

ഡല്‍ഹി ഹാഫ് മാരത്തണില്‍ പ്രീജ ശ്രീധരന്‍ ചാമ്പ്യന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഹാഫ് മാരത്തണ്‍ ഇന്ത്യന്‍ വനിതകളുടെ വിഭാഗത്തില്‍ മലയാളി താരം പ്രീജ ശ്രീധരന്‍ ജേതാവായി. ഒരു മണിക്കൂര്&zwj ...

അമ്പു കൊള്ളാതെ അര്‍ജുനന്മാര്‍

മികച്ച കായിക താരങ്ങള്‍ക്കുള്ള അര്‍ജുന അവാര്‍ഡിനു അഞ്ചു മലയാളി താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ ഇന്ത്യന്‍ ഹോക്കി സെക്രട്ടറി ...