12:30:26
01 Sep 2014
Monday
Facebook
Google Plus
Twitter
Rssfeed

ബസ് സമരം മാറ്റി

കൊച്ചി: ബസുടമാ സംഘടനകള്‍ ജൂലൈ 18ന് നടത്താനിരുന്ന സൂചനാ സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്ന് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ കണ്‍വീനര്‍ ലോറന്‍സ് ബാബു അറിയിച്ചു.
മിനിമം ചാര്‍ജ് എട്ടു രൂപയായും കിലോമീറ്റര്‍ നിരക്ക് 65 പൈസയായും വര്‍ധിപ്പിക്കുക, ബസുകള്‍ക്ക് നല്‍കുന്ന ഡീസലിന് വില്‍പന നികുതി ഒഴിവാക്കുക, റോഡ് ടാക്സ് കുറക്കുക, കണ്‍സഷന്‍ നിര്‍ത്തലാക്കുകയോ സബ്സിഡി നല്‍കുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടനകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com