അല്‍ജസീറ അമേരിക്ക ആഗസ്ത് 20 മുതല്‍

അല്‍ജസീറ അമേരിക്ക ആഗസ്ത് 20 മുതല്‍

ദോഹ: അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കിന്‍െറ അമേരിക്കന്‍ ചാനലായ അല്‍ജസീറ അമേരിക്ക ആഗസ്ത് 20 മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്ന് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുസ്തഫ സവാഖ് അറിയിച്ചു.
അല്‍ശര്‍ഖ് പത്രത്തിന്‍െറ റമദാന്‍ ടെന്‍റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ജസീറയുടെ വിവിധ ഭാഷകളിലുള്ള ചാനലുകള്‍ക്ക് പുറമെ മറ്റ് ഭാഷകളിലേക്ക്് കൂടി സംപ്രേഷണം വ്യാപിപ്പിക്കാന്‍ ചാനലിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇംഗ്ളീഷ് അറബി ഭാഷകള്‍ക്ക് പുറമെ മറ്റു ഭാഷകളില്‍ വെബ്സൈറ്റുകള്‍ തുടങ്ങാനും ചാനല്‍ ഉദ്ദേശിക്കുന്നതായും മുസ്തഫ സവാഖ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus