സ്വര്‍ണവില തിരിച്ചു കയറി

സ്വര്‍ണവില തിരിച്ചു കയറി

കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 21,040 രൂപയിലത്തെി. ഗ്രാമിന് 30 രൂപ വര്‍ധനവില്‍ 2,630 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് 20,800 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2600 രൂപയായിലത്തെിയിരുന്നു.
സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയാണ്. ശനിയാഴ്ച 20,600 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന് വില. വ്യാഴാഴ്ച പവന്‍ സ്വര്‍ണത്തിന് 20,400 രൂപയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus