12:30:26
25 Apr 2014
Friday
Facebook
Google Plus
Twitter
Rssfeed

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ എഴ് നക്സലുകള്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടലില്‍ എഴ് നക്സലുകള്‍ കൊല്ലപ്പെട്ടു

ഗഡ്ച്ചിറോലി: മഹാരാഷ്ട്രയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര-ഛത്തീസ്ഖഡ് അതിര്‍ത്തിയിലെ ഗഡ്ചിറോലി ജില്ലയില്‍ ബാത്പര്‍ ഗ്രാമത്തിനു തൊട്ടടുത്ത് വ്യാഴായ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. മറ്റ് മൂന്ന് പേര്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus