12:30:26
28 Nov 2014
Friday
Facebook
Google Plus
Twitter
Rssfeed

ഉത്തര കൊറിയന്‍ നിലപാട് നിരാശജനകം -ഐ.എ.ഇ.എ

ഉത്തര കൊറിയന്‍ നിലപാട് നിരാശജനകം -ഐ.എ.ഇ.എ

വിയന: യോങ്ബിയോണ്‍ ആണവനിലയം വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനുള്ള ഉത്തര കൊറിയന്‍ തീരുമാനത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ കമീഷന്‍ (ഐ.എ.ഇ.എ) ദു$ഖം രേഖപ്പെടുത്തി. രക്ഷാസമിതി പ്രമാണങ്ങള്‍ ലംഘിച്ച് ഉത്തരകൊറിയ നടത്തിയ ഈ നീക്കം നിരാശയും വേദനയും ഉളവാക്കുന്നതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ഇ-മെയില്‍ സന്ദേശത്തില്‍ ഐ.എ.ഇ.എ വക്താവ് ഗില്‍ ട്യൂഡോര്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus