12:30:26
24 Nov 2014
Monday
Facebook
Google Plus
Twitter
Rssfeed

ഗണേഷിന്റെ രാജിക്ക് ഉത്തരവാദി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും -സുകുമാരന്‍ നായര്‍

ഗണേഷിന്റെ രാജിക്ക് ഉത്തരവാദി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും -സുകുമാരന്‍ നായര്‍

കോട്ടയം: ഗണേഷ് കുമാറിന്റെ രാജിക്ക് ഉത്തരവാദി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഗണേഷിന് ഈ ഗതി വരില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സമുദായ നേതാവെന്ന നിലയിലാണ് ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ടത്.

യു.ഡി.എഫ് മുങ്ങുന്ന കപ്പലാണ്. എക്കാലവും എന്‍.എസ്.എസ് അടിമകളായിരിക്കുമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും സുകുമാരന്‍ നായര്‍ മുന്നറിയിപ്പു നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus