12:30:26
20 Apr 2014
Sunday
Facebook
Google Plus
Twitter
Rssfeed

ഹോണ്ട നാനൂറാന്‍

ഹോണ്ട നാനൂറാന്‍

വരാനിരിക്കുന്ന നിന്‍ഞ്ച 300നും ഡ്യൂക്ക് 390നും നാനൂറ് സി.സി കരുത്തില്‍ ഹോണ്ട നല്‍കുന്ന മറുപടി സി.ബി.ആര്‍ 400 ഒസാക്ക മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ടു. സി.ബി.ആര്‍ 500ന്‍െറ അനുജനാണ് ഇവന്‍.

രൂപവും ഓട്ടവും ഏതാണ്ട് ഒരുപോലെ. സി.ബി.ആര്‍ 500ന്‍െറ എഞ്ചിന് അല്‍പം ശേഷി കുറച്ചാണ് ഇവന് നല്‍കിയിരിക്കുന്നത്. ഷാസിയും കടംകൊണ്ടത് തന്നെ. 2014ല്‍ പുതിയ സി.ബി.ആര്‍ 400 ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus