Feb 06, 2016

അബൂദബി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കുന്നതിനിടെ, പ്രവാസി വോട്ടിനുള്ള കാത്തിരിപ്പ് നീളുമെന്ന് വ്യക്തമായി.