12:30:26
21 Aug 2014
Thursday
Facebook
Google Plus
Twitter
Rssfeed
Wide angle
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം

ഏഷ്യന്‍ ട്രാക്കിലെ കരുത്തരെ കണ്ടെത്താനുള്ള 20ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിന് മഹാരാഷ്ട്രയിലെ പുണെ ശിവ് ഛത്രപതി കായികഗ്രാമത്തില്‍ തുടക്കമായി. ട്രാക്കുകളില്‍ മെഡല്‍വേട്ടക്കായുള്ള മത്സരക്കുതിപ്പുകളാണ്. 1989ല്‍ പി.ടി. ഉഷ നാല് സ്വര്‍ണവുമായി തിളങ്ങിയ ന്യൂദല്‍ഹി ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു ശേഷം ആദ്യമായാണ് വന്‍കരയുടെ കായികപോരാട്ടത്തിന് രാജ്യം വേദിയാവുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ചൈന, രണ്ടാം സ്ഥാനക്കാരായ ജപ്പാന്‍, തായ്‌ലന്‍ഡ്, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ തുടങ്ങി 43ഓളം രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ കായിക ഗ്രാമത്തിലുണ്ട്. 24 വര്‍ഷത്തിനു ശേഷം സ്വന്തം മണ്ണിലെത്തിയ ഏഷ്യന്‍ മീറ്റിന് ജംബോ സംഘവുമായാണ് ഇന്ത്യ ഒരുങ്ങിയത്. 42 ഇനങ്ങളിലായി 107 ഇന്ത്യന്‍ അത്‌ലറ്റുകള്‍ ആതിഥേയരുടെ അഭിമാനമായി ഇറങ്ങുന്നു.
ചിത്രങ്ങള്‍: ബിമല്‍ തമ്പി

വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം
വന്‍കരയുടെ കായിക പോരാട്ടത്തിന് തുടക്കം

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus