12:30:26
02 Sep 2014
Tuesday
Facebook
Google Plus
Twitter
Rssfeed
.

കൊടുങ്ങല്ലൂരില്‍

വെമ്പല്ലൂര്‍ അസ്മാബി കോളേജിനടുത്ത് ദുബായ് റോഡിനു സമീപം മൊത്തമായും പ്ളോട്ടുകളായും സ്ഥലം വില്‍പനക്ക്. സെന്‍റിന്  1.50 ലക്ഷം (ഉദ്ദേശ വില). Ph:9447165290
 

സ്ഥലം

എറണാകുളം കിഴക്കമ്പലം - ചേലക്കുളത്ത് 7 സെന്‍റ് പോഞ്ഞാശ്ശേരിയില്‍ 12 സെന്‍റ്.
AOne Agencies 9946092699

Resorts/Hotels

-All over Kerala Different projects/Hotels/Resorts/High rented buildings/Spice Unit/Spice extration Units/Factories/Land at Airports/Land at Town, Land (Rs. 4000/- per cent at different areas)
For immediate Sale
Contact: 8281 440 088

വില്‍പനയ്ക്ക്

ABUHAIL, ദുബായ് ഹോസ്പിറ്റ ലിനടുത്ത് ലേഡീസ് ബ്യൂട്ടീ സലൂണ്‍ വില്‍പനയ്ക്ക്

ഫോണ്‍: 0505345800
00918606060199
 

വീട് വില്‍പനക്ക്

കോട്ടയം-പാമ്പാടി NH 220, K K Road ല്‍ നിന്നും 80 മീറ്റര്‍ ദൂരത്തില്‍ മനോഹരമായ ചെറിയ കുന്നിന്‍പുറത്ത് 7 സെന്‍റില്‍ 1900 Sqftല്‍ 5 കിടക്കമുറിയും 4 കുളിമുറിയുമുള്ള വില്ല. ചുറ്റുമതില്‍, ടാര്‍ റോഡ് മുറ്റംവരെ, വൈദ്യുതി, വെള്ളം സുലഭം.

ഫോണ്‍: 09447349881
09526319882

കുറ്റ്യാടിയില്‍ ഭൂമി

കുറ്റ്യാടി ബസ്സ്റ്റാന്‍ഡിനടുത്ത് 30 സെന്‍റ്, 50 സെന്‍റ്, 70 സെന്‍റ് വില്‍പനക്ക്.
95 44 99 42 50
 

ഏക്കറിന് 3 1/2 ലക്ഷം

കര്‍ണാടക Hunsoorല്‍ കൃഷിയിടം. കൃഷിയില്‍നിന്നും 2 ലക്ഷത്തോളം വാര്‍ഷിക വരുമാനം പ്രതീക്ഷിക്കാം. 1 മുതല്‍ 50 ഏക്കര്‍ വരെ.
95 44 99 42 50
 

കോടതി പരസ്യം

കോട്ടയം പ്രിന്‍സിപ്പല്‍ സബ് കോടതി മുമ്പാകെ
2010ല്‍ O.S. No-409
E.P. No. 448/12
വിധിയുടമസ്ഥന്‍: പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍ ഐത്തല വില്ളേജില്‍ ചെറുകുളത്തികരയില്‍ പടിഞ്ഞാറേമുറിയില്‍ വീട്ടില്‍ പി.കെ. മര്‍ക്കോസ്.
വിധിക്കടക്കാര്‍: 1) കോട്ടയം ഡിസ്ട്രിക്റ്റില്‍ നാട്ടകം വില്ളേജില്‍ മാവിളങ്ങുകരയില്‍ പെരുമാച്ചേരി വീട്ടില്‍ പി.എം. ജേക്കബ്.
2) ടി യില്‍ പി.എം. ജേക്കബ് ഭാര്യ മോളിക്കുട്ടി ജേക്കബ്
മേല്‍ വിധിക്കടക്കാരെ തെര്യപ്പെടുത്തുന്നത്.
വസ്തു വില്‍പന കരാര്‍ പ്രകാരം വിധിക്കടക്കാരില്‍നിന്നും ഈടായിക്കിട്ടുവാനുള്ള മുതല്‍ പലിശ ഈടാക്കുന്നതിലേയ്ക്ക് ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ ഫാറം വിധിക്കടക്കാര്‍ക്കുള്ള റുള്‍ 66 നോട്ടീസ് പരസ്യം ചെയ്ത് ഹാജരാക്കുന്നതിനായി 19-12-2013ല്‍ അവധി വച്ചിട്ടുള്ളതും ടി പ്രതികള്‍ക്ക് എന്തെങ്കിലും തര്‍ക്കം ഉള്ള പക്ഷം അന്നേദിവസം പകല്‍ 11 മണിക്ക് നേരിട്ടോ, അധികാരപ്പെടുത്തിയ ആള്‍ മുഖേനയോ, അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം,
വിധിയുടമസ്ഥന്‍ ഭാഗം അഡ്വക്കേറ്റ്
കെ. ജോര്‍ജ് (ഒപ്പ്)
കോട്ടയം
31.10.2013
 

കോടതിപരസ്യം

കോട്ടയം സബ് കോടതി മുമ്പാകെ
1997ല്‍ O.S. No. 303
E.P. No. 139/13
വിധിയുടമസ്ഥര്‍: 1) M.A. കൗസല്യ, ചിറയില്‍ വീട്, ചങ്ങനാശേരി കവല, വഴപ്പള്ളി വില്ളേജ്.
2) വല്‍സമ്മ, ഹരിശ്രീ (ശ്രീഹരി) വീട്, മറിയപ്പള്ളി, നാട്ടകം, കോട്ടയം.
3) വി. രാജാസെന്‍ (വി. രാജീവ്) കളത്തില്‍ വീട്, No. 35/536, എഴൂര്‍ വാസുദേവപുരം, പാലാരിവട്ടം, കൊച്ചി - 25
4) വി. രന്‍ജിത്ത് ടി  - ടി - ടി - ടി
5) അനില്‍കുമാര്‍ (ലാലന്‍) രണ്ടപറയില്‍വീട്, നിലംപേരൂര്‍ പി.ഒ, ഈര.
6) ബാബുജി, മഠത്തില്‍വീട്, പൂവന്‍തുരുത്ത് പി.ഒ, പനച്ചിക്കാട് വില്ളേജ്.
7) ലാല്‍ജി ടി - ടി - ടി
8)സിന്ധു @ രഞ്ജിനി, പുത്തന്‍പറമ്പില്‍ വീട്, ഈരകര, നീലംപേരൂര്‍ വില്ളേജ്.
9) കാത്തു പി. ബിന്നി (മൈനര്‍) ടി - ടി - ടി
10) സന്ദീപ് പി. ബിന്നി (മൈനര്‍) ടി - ടി - ടി
മൈനര്‍ 9-ം 10-ം വിധിയുടമസ്ഥരുടെ അടുത്ത ബന്ധുവും രക്ഷകര്‍ത്താവും മാതാവ് 8-ാം വിധിയുടമസ്ഥയാകുന്നു.
13-ാം വിധിക്കടക്കാരി : (JD 13), ഉഷാ വി. House No. 35/536, നോര്‍ത്ത് ജനതാ, എരൂര്‍, വാസുദേവാ റോഡ്, പാലാരിവട്ടം, കൊച്ചി-25.
മേല്‍ പതിമൂന്നാംവിധിക്കടക്കാരിയെ തെര്യപ്പെടുത്തുന്നത്
മേല്‍ നമ്പര്‍ കേസിലെ ഫൈനല്‍ ഡിക്രി പ്രകാരം ഫൈനല്‍ ഡിക്രിയുടെ ഭാഗമായിട്ടുള്ള പ്ളാനില്‍ ഉള്‍പ്പെട്ടുവരുന്ന a, b, c, d, e, f, g എന്ന് അടയാളപ്പെടുത്തിയിട്ടുള്ളതും പനച്ചിക്കാട്ട് വില്ളേജില്‍ സര്‍വ്വേ 141/1 and സര്‍വ്വേ 175 എന്നീ നമ്പരുകളില്‍പ്പെട്ടു വരുന്നതും അന്യായ പട്ടിക 1-ം 2-ം നമ്പര്‍ വസ്തുക്കളില്‍ പെട്ടുവരുന്ന മേല്‍ വിവരിച്ച a, b, c, d, e, f, g അക്കങ്ങള്‍ക്കുള്ളില്‍ വരുന്നതുമായ വസ്തുക്കള്‍ വിധിയുടമസ്ഥര്‍ക്ക് നടത്തി കൈവശപ്പെടുത്തിക്കിട്ടുന്നതിന് വാദികള്‍ / വിധിയുടമസ്ഥര്‍ ബോധിപ്പിച്ചിട്ടുള്ള വിധി നടത്തുഹര്‍ജി 20-11-2013-ല്‍ വച്ചിട്ടുള്ളതും മേല്‍ വിധിക്കടക്കാരിക്ക് എന്തെങ്കിലും തര്‍ക്കം ഉള്ള പക്ഷം അന്നേദിവസം പകല്‍ 11 മണിക്ക് നേരിട്ടോ, അധികാരപ്പെടുത്തിയ ആള്‍ മുഖേനയോ,അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെകൂടാതെ കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം,
വിധിയുടമസ്ഥര്‍ ഭാഗം അഡ്വക്കേറ്റ്
കെ. ജോര്‍ജ് (ഒപ്പ്)
കോട്ടയം
22.10.2013

“PRIME LAND FOR SALE

Company-owned, prime land measuring 3.01 acres on NH47 Bypass at Trivandrum, with over 70 meters highway frontage, overlooking Akkulam Lake, for sale. Located 4 km from International Airport, 5 km from Technopark. Interested buyers may contact on: +91  81059 91147 between 9AM and 6PM (IST)      e  mail: tvm301cents@gmail.com

.