Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടെസ്​ലയുടെ...

ടെസ്​ലയുടെ ഇലക്​ട്രിക്​ ലോറി ഒക്​ടോബറിൽ

text_fields
bookmark_border
tesla lorry
cancel

ന്യൂയോർക്​: ​​​​ ​​​​ചെറുകിട വാഹനശ്രേണിയിലെ വിപ്ലവം ഹെവി നിരയിലേക്കും വിപുലപ്പെടുത്തുകയാണ്​ ഇലക്​ട്രോണിക്​ വാഹന നിർമാണ രംഗത്തെ നായകനായ ടെസ്​ല. ഒരു ടാങ്ക്​ ഇന്ധനം ഉപയോഗിച്ച്​ ആയിരം മൈൽ ദൂരം യാത്ര ചെയ്യുന്ന ഡീസൽ ലോറികളോട്​ കിടപിടിക്കുന്ന ഇന്ധനക്ഷമതയാണ്​ കമ്പനി അവകാശപ്പെടുന്നത്​. എന്നാൽ, വാഹനവിപണി നിരീക്ഷകർക്ക്​ കമ്പനി സി.ഇ.ഒ ഇലോൺ മസ്​കി​​​​​െൻറ വാക്കുകളിൽ വിശ്വാസം പോരാ.

ഒറ്റത്തവണ ചാർജ്​ ചെയ്​താൽ, ബാറ്ററി ഉപയോഗിച്ച്​ 200 മുതൽ 300 മൈൽ വരെ ദൂരം ടെസ്​ലയുടെ മിനി ട്രക്ക്​ ഒാടുമെന്നാണ്​ അവരുടെ പ്രവചനം. ടെസ്​ല സെമി എന്ന പുതിയ വാഹനത്തി​​​​​െൻറ ടെസ്​റ്റ്​ ഡ്രൈവ്​ നേരത്തേ നിശ്ചയിച്ചതിൽനിന്ന്​ ഒരു മാസം വൈകിയെങ്കിലും, ഒക്​ടോബർ 26ന്​ നടക്കുമെന്നാണ്​ മസ്​ക്​ അറിയിച്ചിരിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot wheelsmalayalam newsteslaOctoberelectric lorry
News Summary - Tesla plans to reveal electric lorry in October-Hot wheels
Next Story