ബംഗളൂരു നഗരത്തിൽ ഇലക്ട്രിക് ബസുകൾ ഉടൻ ഓടിത്തുടങ്ങും

17:55 PM
24/11/2017
bangalore-electric

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഉ​ട​ൻ സ​ർ​വി​സ് ആ​രം​ഭി​ക്കും. ന​ഗ​ര​ത്തി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ബി.​എം.​ടി.​സി ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഉ​ട​ൻ നി​ര​ത്തി​ലി​റ​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ​ച്ച്.​എം. രേ​വ​ണ്ണ പ​റ​ഞ്ഞു.

bus-ev

നേ​ര​േ​ത്ത പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. ബ​സു​ക​ൾ​ക്കു​ള്ള ചാ​ർ​ജി​ങ് പോ​യ​ൻ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ശ​ബ്​​ദ​മ​ലി​നീ​ക​ര​ണ​വും വ​ലി​യ അ​ള​വി​ൽ കു​റ​ക്കാ​ൻ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ​ക്ക് സാ​ധി​ക്കും.

COMMENTS