Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഒാടേണ്ട, ചാടേണ്ട......

ഒാടേണ്ട, ചാടേണ്ട... ഒരു ഗുളിക കഴിച്ചാൽ മതി

text_fields
bookmark_border
medicine
cancel

ല​ണ്ട​ൻ: ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ അ​തി​രാ​വി​ലെ എ​ഴു​ന്നേ​റ്റ്​ ന​ട​ക്കു​ക​യും ഒാ​ടു​ക​യും വ്യാ​യാ​മം ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ത്തി​ൽ ക​യ​റി ക​സ​ർ​ത്ത്​ ക​ളി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത. ഇ​തി​നെ​ല്ലാം പ​ക​രം ഇ​നി ഒ​രു ഗു​ളി​ക ക​ഴി​ച്ച്​ പ​ത്ര​വും വാ​യി​ച്ച്​ ഇ​രു​ന്നാ​ൽ മ​തി. വ്യാ​യാ​മം ചെ​യ്യു​ന്ന​തു​കൊ​ണ്ടു​ള്ള എ​ല്ലാ ഗു​ണ​ങ്ങ​ളും ഇൗ ​മ​രു​ന്ന്​ നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ന്​ ത​രും. ഇം​ഗ്ല​ണ്ടി​ലെ ലീ​ഡ്​​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ്​ സ്വ​പ്​​ന​തു​ല്യ​മാ​യ മ​രു​ന്നി​​െൻറ ക​ണ്ടു​പി​ടി​ത്ത​ത്തി​ന്​ പി​ന്നി​ൽ. ഗ​വേ​ഷ​ണ​ത്തി​​െൻറ പു​രോ​ഗ​തി​ക്ക​നു​സ​രി​ച്ച്​ മ​രു​ന്ന്​ യാ​ഥാ​ർ​ഥ്യ​ത്തോ​ട​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ പ്ര​ഫ. ഡേ​വി​ഡ്​ ബീ​ച്ച്​ പ​റ​ഞ്ഞു.

‘പീ​സോ-1’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ഒ​രു​ത​രം​ പ്രോ​ട്ടീ​നി​​െൻറ ക​ണ്ടെ​ത്ത​ലോ​ടെ​യാ​ണ്​ മ​ടി​യ​ന്മാ​ർ​ക്ക്​ ആ​രോ​ഗ്യം ന​ൽ​കു​ന്ന മ​രു​ന്നി​ന്​ വ​ഴി​തു​റ​ന്ന​ത്. പീ​സോ-1 ര​ക്​​ത​ച​ം​ക്ര​മ​ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഹൃ​ദ​യ​ത്തി​ൽ​നി​ന്ന്​ ര​ക്​​തം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല​ട​ക്കം ശ​രീ​ര​ത്തി​​െൻറ മു​ഴു​വ​ൻ ഭാ​ഗ​ത്തും എ​ത്തു​മെ​ന്നും ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

മ​രു​ന്ന്​ ശ​രീ​ര​ത്തി​​െൻറ ച​യാ​പ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ വേ​ഗം കൂ​ട്ടു​മെ​ന്നും പ്ര​മേ​ഹ രോ​ഗി​ക​ളി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഹൃ​ദ്രോ​ഗ​സാ​ധ്യ​ത​യ​ട​ക്ക​മു​ള്ള പ്ര​ശ്​​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. പ്ര​മു​ഖ ശാ​സ്​​ത്ര പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘നേ​ച്വ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി’​ലാ​ണ്​ ക​ണ്ടെ​ത്ത​ലി​നെ​ക്കു​റി​ച്ചു​ള്ള പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsScientistsexercise pillworkout
News Summary - Scientists create 'exercise pill' that gets people in shape WITHOUT workout
Next Story