Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഅ​മി​തവ​ണ്ണത്തിന്‌...

അ​മി​തവ​ണ്ണത്തിന്‌ പു​തി​യ വാ​ക്സി​ൻ 

text_fields
bookmark_border
അ​മി​തവ​ണ്ണത്തിന്‌ പു​തി​യ വാ​ക്സി​ൻ 
cancel

ദോ​ഹ: രാ​ജ്യ​ത്ത് അ​മി​ത​വ​ണ്ണ​മു​ള്ള​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കേ ഡാ​നി​ഷ് മ​ൾ​ട്ടി​നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി വി​ക​സി​പ്പി​ച്ച പു​തി​യ വാ​ക്സി​ൻ ഖ​ത്ത​റി​ലെ​ത്തി. നി​ല​വി​ൽ ഇ​ത് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ൽ മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ​വെ​ങ്കി​ലും വ​രും മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഫാ​ർ​മ​സി​ക​ളി​ലും ല​ഭ്യ​മാ​കും. ഡോ​ക്ട​റു​ടെ കു​റി​പ്പോ​ടെ​യെ​ത്തു​ന്ന ആ​ർ​ക്കും മ​രു​ന്ന് വാ​ങ്ങാ​ൻ സാ​ധി​ക്കും. ദി ​സാ​ക്സേ​ൻ​ഡ എ​ന്ന പേ​രി​ലാ​ണ് വാ​ക്സി​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്.

വേ​ദ​നാ​ജ​ന​ക​മാ​യ ഇ​ഞ്ച​ക്ഷ​നാ​ണ് സാ​ക്സേ​ൻ​ഡ വാ​ക്സി​ൻ. 18 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് മാ​ത്ര​മേ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. മാ​സ​ത്തി​ലെ ഒ​രു വാ​ക്സി​ന് 1481 റി​യാ​ലാ​ണ് വി​ല​വ​രു​ന്ന​ത്. ഖ​ത്ത​റി​ലെ 72.2 ശ​ത​മാ​നം പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രും അ​മി​ത​ഭാ​ര​ത്താ​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​രാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​ത് പ്ര​കാ​രം 10 പേ​രി​ൽ ഏ​ഴ് പേ​രും അ​മി​ത​ഭാ​ര​ത്താ​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​മ്പോ​ൾ അ​തി​ൽ മൂ​ന്ന് പേ​ർ അ​മി​ത​വ​ണ്ണം കാ​ര​ണം രോ​ഗി​ക​ളാ​ണ്. സ്​​ത്രീ​ക​ളി​ൽ ഇ​ത് നാ​ല് പേ​രാ​യി വ​ർ​ധി​ക്കും. ഉ​യ​ർ​ന്ന ര​ക്ത സ​മ്മ​ർ​ദ്ദം, മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ, അ​മി​ത​മാ​യ ഉ​ൽ​ക​ണ്ഠ, പ്ര​മേ​ഹം2 തു​ട​ങ്ങി​യ അ​മി​ത​ഭാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ളാ​ൽ അ​ധി​ക​പേ​രും ബു​ദ്ധി​മു​ട്ടു​ന്ന​താ​യും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsobesity vaxin
News Summary - obesity vaxin-qatar-gulf news
Next Story