May 24, 2017

റിയാദ്: യനമിലെ ഐക്യരാഷ്​​ട്രസഭാ പ്രതിനധി ഇസ്മാഈല്‍ വലദുശൈഖിന് നേരെ സൻആയിൽ വധശ്രമം. യു.എന്‍ പ്രതിനിധിയും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നില്‍ ഹൂതി വിമതരും അലി സാലിഹ് പക്ഷവുമാണെന്ന് ഒൗദ്യോഗിക വിഭാഗം കുറ്റപ്പെടുത്തി.