Mar 28, 2017

ദോഹ: സഞ്ചാരത്തിെൻറ പ്രതാപ സ്മൃതികളുമായി നിരത്തുകളിൽ നിന്ന് മടങ്ങുകയാണ്  പഴയകാല ഇന്ത്യൻ നിർമ്മിത ബസുകളിൽ പലതും. ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെയും കൊണ്ട് പണിസ്ഥലങ്ങളിലേക്ക് കുതിച്ചിരുന്ന ഇൗ ബസുകളിൽ ഭൂരിക്ഷത്തിനും പുതിയ നിയമമാണ് വിശ്രമം നൽകാൻ കാരണമായിരിക്കുന്നത്.