Jan 21, 2017

മസ്കത്ത്: സാമ്പത്തിക മാന്ദ്യമടക്കം വെല്ലുവിളികളുടെ അന്തരീക്ഷത്തിലും വളര്‍ച്ചയുടെ പാതയില്‍ ശുഭപ്രതീക്ഷയുമായി ഒമാന്‍ എയര്‍. രാജ്യത്തിന്‍െറ ആഭ്യന്തര ഉല്‍പാദനത്തില്‍ തങ്ങളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാക്കാമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനി.