Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോർണിഷിൽ അടുത്ത വർഷം ...

കോർണിഷിൽ അടുത്ത വർഷം  വാട്ടർ പാർക്കും ഒാപൺ തിയറ്ററും 

text_fields
bookmark_border
കോർണിഷിൽ അടുത്ത വർഷം  വാട്ടർ പാർക്കും ഒാപൺ തിയറ്ററും 
cancel
camera_alt?????? ????????? ????? ??????

അബൂദബി: അബൂദബി കോർണിഷിൽ വാട്ടർ പാർക്കും ഒാപൺ തിയറ്ററും ഉൾപ്പെടെയുള്ള വികസന പ്രവൃത്തികൾ അബൂദബി നഗരസഭ നഗരാസൂത്രണ വിഭാഗം പ്രഖ്യാപിച്ചു. അബൂദബി കോർണിഷ്​ മാസ്​റ്റർ പ്ലാനിന്​ നഗരസഭ അംഗീകാരം നൽകിയിട്ടുണ്ട്​. ഇതി​​െൻറ ആദ്യ ഘട്ടത്തിൽ ലഗൂൺ ബീച്ചിലും ബ്ലൂ വാക്കിലും നടക്കുന്ന നിർമാണ പ്രവൃത്തികൾ സംബന്ധിച്ച വിവരങ്ങളാണ്​ നഗരാസൂത്രണ വിഭാഗം പുറത്തുവിട്ടത്​.ഒന്നാം ഘട്ടം 2018 മാർച്ചിൽ പൂർത്തിയാകുന്നതോടെ ഒാപൺ തിയറ്റർ, പുതിയ ജല കായിക സംവിധാനങ്ങൾ, സ്​പോർട്​സ്​ മൈതാനം, പുതിയ റെസ്​റ്റോറൻറ്​, കിയോസ്​കുകൾ തുടങ്ങിയവ കോർണിഷിലുണ്ടാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newswater park
News Summary - water park-uae-gulf news
Next Story