Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയില്‍നിന്ന്...

യു.എ.ഇയില്‍നിന്ന് 88,700 ഐഫോണ്‍ -6 യൂനിറ്റുകള്‍ തിരിച്ചുവിളിക്കുന്നു

text_fields
bookmark_border
യു.എ.ഇയില്‍നിന്ന് 88,700 ഐഫോണ്‍ -6 യൂനിറ്റുകള്‍ തിരിച്ചുവിളിക്കുന്നു
cancel

അബൂദബി: ബാറ്ററി തകരാര്‍ കാരണം  88,700 ഐഫോണ്‍ -6 യൂനിറ്റുകള്‍ തിരിച്ചുവിളിക്കാന്‍ യു.എ.ഇ സാമ്പത്തിക മന്ത്രാലയം കാമ്പയിന്‍ തുടങ്ങി. 2015 സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ ചൈനയില്‍ നിര്‍മിച്ച ഐഫോണ്‍ -6ന്‍െറ ചില സീരീസുകളില്‍ തകരാറുണ്ടെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയുമായി സഹകരിച്ചാണ് സാമ്പത്തിക മന്ത്രാലയം തിരിച്ചുവിളിക്കല്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഐഫോണ്‍ -6 ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഫോണിന്‍െറ ബാറ്ററിക്ക് തകരാറുണ്ടോയെന്ന് https://www.apple.com/ae/support/iphone6sunexpectedshutdown/ ലിങ്കില്‍ പോയി പരിശോധിക്കാമെന്ന് സാമ്പത്തിക മന്ത്രാലയത്തിന്‍െറ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹാഷിം ആല്‍ നുഐമി അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae i phone
Next Story