Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ...

യു.​എ.​ഇ ഹാ​ക്ക​ത്തോ​ൺ ഫെ​ബ്രു​വ​രി നാ​ലി​ന്​

text_fields
bookmark_border
യു.​എ.​ഇ ഹാ​ക്ക​ത്തോ​ൺ ഫെ​ബ്രു​വ​രി നാ​ലി​ന്​
cancel

അ​ബൂ​ദ​ബി: ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (ട്രാ) ​നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മ യു.​എ.​ഇ ഹാ​ക്ക​ത്തോ​ൺ ഫെ​ബ്രു​വ​രി നാ​ലി​ന്​ ഖ​ലീ​ഫ ശാ​സ്​​ത്ര^​സാ​േ​ങ്ക​തി​ക​വി​ദ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കും. ‘ഡാ​റ്റ ഒാ​ഫ്​ ഹാ​പ്പി​ന​സ്​’ എ​ന്ന ത​ല​വാ​ച​ക​ത്തി​ൽ ന​ട​ക്കു​ന്ന ഹാ​ക്ക​ത്തോ​ണി​ൽ 200ഒാ​ളം പേ​ർ മ​ത്സ​രി​ക്കും. ഉ​ദ്യോ​ഗ​സ്​​ഥ​ർ, സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ, ഹൈ​സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, വ്യ​വ​സാ​യ സം​രം​ഭ​ക​ർ, ​െഎ.​ടി പ്ര​ഫ​ഷ​ന​ലു​ക​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക്​ മൂ​ന്ന്​ മു​ത​ൽ അ​ഞ്ച്​ വ​രെ അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ടീം ​രൂ​പ​വ​ത്​​ക​രി​ച്ച്​ പ​െ​ങ്ക​ടു​ക്കാ​വു​ന്ന മ​ത്സ​ര​മാ​ണ്​ യു.​എ.​ഇ ഹാ​ക്ക​ത്തോ​ണി​ൽ വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്. 

ട്രാ ​വെ​ബ്​​സൈ​റ്റി​ലെ ഒാ​ൺ​ലൈ​നി​ലൂ​ടെ അ​പേ​ക്ഷ​ക​ർ​ക്ക്​ മ​ത്സ​ര​ത്തി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. മ​ത്സ​ര​ത്തി​ന്​ സ​മ​ർ​പ്പി​ച്ച ആ​ശ​യ​വും ടീ​മും വി​ധ​ഗ്​​ധ​രു​ടെ പാ​ന​ൽ വി​ല​യി​രു​ത്തി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. പ​​െ​ങ്ക​ടു​ക്കു​ന്ന​വ​ർ​ക്ക്​ ട്രാ ​ഒ​രു ദി​വ​സ​ത്തെ പ​രി​ശീ​ല​ന കോ​ഴ്​​സും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭ്യ​മാ​ക്കും. അ​ബൂ​ദ​ബി​യി​ൽ മാ​ർ​ച്ച്​ മൂ​ന്നി​ന്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും. വി​ജ​യി​ക​ളാ​യ ആ​റ്​ ടീ​മു​ക​ളെ ആ​ദ​രി​ക്കു​ക​യും അ​വ​ർ അ​വ​ത​രി​പ്പി​ച്ച ഇ​ന​ങ്ങ​ൾ യു.​എ.​ഇ സ​ർ​ക്കാ​റി​െ​ൻ​റ ഒൗ​ദ്യോ​ഗി​ക പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsUAE HackathonFebruary 4th
News Summary - UAE Hackathon on February 4th
Next Story