Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യാജ രേഖ ചമച്ച്​...

വ്യാജ രേഖ ചമച്ച്​  സ്​മാർട്​ഫോണുകൾ  സംഘടിപ്പിച്ച നാലംഗ സംഘം പിടിയിൽ

text_fields
bookmark_border
വ്യാജ രേഖ ചമച്ച്​  സ്​മാർട്​ഫോണുകൾ  സംഘടിപ്പിച്ച നാലംഗ സംഘം പിടിയിൽ
cancel

ദുബൈ: വ്യാജ രേഖകൾ ചമച്ച്​ ഇത്തിസലാത്തിൽ നിന്ന്​ സ്​മാർട്​ഫോണുകൾ സംഘടിപ്പിക്കാൻ ശ്രമിച്ച അഞ്ചു പേർ പിടിയിൽ. ​
ഉപഭോക്​താക്കൾക്ക്​ ആകർഷകമായ നിരക്കിൽ ഇത്തിസലാത്ത്​ നൽകി വരുന്ന സ്​മാർട്​ഫോണുകൾ വ്യാജരേഖ നൽകി കൂട്ടമായി വാങ്ങി ​മറിച്ചുവിൽക്കുകയായിരുന്നു ഇവരുടെ രീതി. വ്യാജരേഖ നൽകി ഫോണും നമ്പറും സംഘടിപ്പിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ്​ പൊലീസ്​ ഇവർക്കായി വലവീശിയത്​. 
സ്​മാർട്​ഫോൺ വാങ്ങാൻ ആ​ഗ്രഹിക്കുന്ന ആളുകളിൽ നിന്ന്​  കമീഷൻ ഇൗടാക്കിയാണ്​ കുറഞ്ഞ വിലക്ക്​ ലഭിച്ച ഫോണുകൾ ഉയർന്ന വിലക്ക്​ വിറ്റുപോന്നത്​. 
ഇവരുടെ അൽ ബറാഹയിലെ താമസ സ്​ഥലത്തു നിന്ന്​ വിവിധ കമ്പനികളുടെ വ്യാജ ലെറ്റർപാഡിലുള്ള ശമ്പള സർട്ടിഫിക്കറ്റുകളും അവ സാക്ഷ്യപ്പെടുത്താൻ തയ്യാറാക്കിയ വ്യാജ സീലുകളും കണ്ടെടുത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae crime
Next Story