Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ സായിദ്​ സ്​മാരകം...

ശൈഖ്​ സായിദ്​ സ്​മാരകം 22ന്​  ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
ശൈഖ്​ സായിദ്​ സ്​മാരകം 22ന്​  ഉദ്​ഘാടനം ചെയ്യും
cancel
camera_alt????? ???????

അബൂദബി: യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​െ​ൻ​റ സ്​​മാ​ര​കം അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ൽ ജ​നു​വ​രി 22ന്​ ​ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 3.3 ഹെ​ക്​​ട​റി​ൽ സ്​​ഥി​തി​ചെ​യ്യു​ന്ന സ്​​മാ​ര​ക​ത്തി​െ​ൻ​റ മ​ധ്യ​ത്തി​ൽ സ്​​ഥാ​പി​ച്ച ക​ലാ​സൃ​ഷ​ടി അ​നാ​ച്​ഛാ​ദ​നം ചെ​യ്​​തു​കൊ​ണ്ടാ​യി​രി​ക്കും ഉ​ദ്​​ഘാ​ട​നം. 
ഫേ​സ്​​ബു​ക്ക്, ഇ​ൻ​സ്​​റ്റ​ഗ്രാം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ @FounderMemorial പേ​ജി​ലും ച​ട​ങ്ങ്​ കാ​ണാ​ൻ സാ​ധി​ക്കും. രാ​ത്രി 9.30ന്​ ​സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കും. മാ​ർ​ച്ചോ​ടെ സ്​​മാ​ര​കം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​ന​ൽ​കും. 

ഉ​ദ്​​ഘാ​ട​നം പ്ര​ധാ​ന ദേ​ശീ​യ ചാ​ന​ലു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ക​ല, ലാ​ൻ​ഡ്​​സ്​​കേ​പ്, ക​ഥ​ക​ൾ, ഉ​ദ്ധ​ര​ണി​ക​ൾ, അ​പു​ർ​വ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശൈ​ഖ്​ സാ​യി​ദി​നെ അ​റി​യാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ്​ സ്​​മാ​ര​ക​ത്തി​െ​ൻ​റ രൂ​പ​ക​ൽ​പ​ന. ശൈ​ഖ്​ സാ​യി​ദി​െ​ൻ​റ നൂ​റാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ പ്ര​ഖ്യാ​പി​ച്ച സാ​യി​ദ്​ വ​ർ​ഷ​ത്തി​ലാ​ണ്​ സ്​​മാ​ര​കം തു​റ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssheikh zayedmalayalam news
News Summary - Sheikh Zayed-uae-gulf news
Next Story