Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാൻ: സർക്കാർ...

റമദാൻ: സർക്കാർ ഒാഫിസുകളുടെ സമയക്രമം പ്രഖ്യാപിച്ചു

text_fields
bookmark_border
റമദാൻ: സർക്കാർ ഒാഫിസുകളുടെ സമയക്രമം പ്രഖ്യാപിച്ചു
cancel

അബൂദബി: റമദാനിൽ യു.എ.ഇ സർക്കാർ ഒാഫിസുകൾ പ്രവർത്തിക്കുന്ന സമയക്രമം പ്രഖ്യാപിച്ചു. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ രണ്ട്​ വരെയായിരിക്കും റമദാൻ മാസത്തിൽ സർക്കാർ ഒാഫിസുകൾ പ്രവർത്തിക്കുക. സർക്കാർ മാനവ വിഭവശേഷി ഫെഡറൽ അതോറിറ്റിയാണ്​ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. രാജ്യത്ത്​ മേയ്​ 27നായിരിക്കും റമദാൻ ആരംഭിക്കുക എന്നാണ്​ പ്രതീക്ഷിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RAMADAN OFFICE TIME DECLARED
Next Story