Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒതോത്ത് മഹല്ല്​

ഒതോത്ത് മഹല്ല്​ സംഗമം 

text_fields
bookmark_border
ഒതോത്ത് മഹല്ല്​ സംഗമം 
cancel
ദുബൈ:ഉദുമ പടിഞ്ഞാർ മുഹ്യുദ്ധീൻ ജമാഅത്ത് യു.എ.ഇ കമ്മിറ്റി ഒതോത്ത് മഹല്ല് സംഗമം ദുബൈ മംസാർ പാർക്കിൽ നടന്നു.  സംഗമം രചന അബ്ബാസ് ഉദ്ഘാടനം ചെയ്തു. എ.ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
എസ്.വി. അബ്ബാസ് സ്വാഗതം പറഞ്ഞു. എ ഹബീബ് റഹ്മാനെ ചടങ്ങിൽ ആദരിച്ചു. മുഹമ്മദ് കുഞ്ഞി ദാരിമി ഉപഹാരം നൽകി. കെ.പി. അഹമ്മദ് സംസാരിച്ചു. കല,കായിക, വിജ്ഞാന പരിപാടികൾക്ക് സാദിഖ് അബ്ബാസ്, അഹമ്മദ് ഷെറിൻ ,ഹാഷിം പടിഞ്ഞാർ, ഷറഫ്, പി.കെ.ശരീഫ് എന്നിവർ നേതൃത്വം നൽകി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahalluothothu
News Summary - othothu, mahallu
Next Story