Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസന്ദർശക വിസയിലെത്തിയ...

സന്ദർശക വിസയിലെത്തിയ മാഹി സ്വദേശി അബൂദബിയിൽ മരിച്ചു

text_fields
bookmark_border
സന്ദർശക വിസയിലെത്തിയ മാഹി സ്വദേശി അബൂദബിയിൽ മരിച്ചു
cancel
camera_alt????????? ????
അബൂദബി: സന്ദർശക വിസയിലെത്തിയ മാഹി സ്വദേശി അബൂദബിയിൽ ഹൃദയാഘാതം കാരണം മരിച്ചു. മാഹി കോളജിന്​ സമീപം ‘വഹീദാസി’ൽ മുഹമ്മദ്​ സാലി (51) ആണ്​ മരിച്ചത്​. ജോലി അന്വേഷിച്ച്​ അബൂദബിയിലെത്തിയ മകനോടൊപ്പം വന്നതാണ്​ ഇദ്ദേഹം. നാല്​ ദിവസം മുമ്പ് ഹൃദയാഘാതമുണ്ടായി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ മരണം. മൃതദേഹം അബൂദബി ബനിയാസ്​ ഖബറിടത്തിൽ ഖബറടക്കി. ഭാര്യ: വഹീദ. മക്കൾ: മുഹമ്മദ്​ സാബിത്ത്​, യഹ്​യ, സബാഹ, സബീന. മരുമക്കൾ: റഫീഖ്​ (അബൂദബി), അബ്​ദുൽ മജീദ്​ (ദുബൈ).
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf newsmalayalam news
News Summary - obit-uae-gulf news
Next Story