Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെറുതുക അടക്കാം; പെൻഷൻ...

ചെറുതുക അടക്കാം; പെൻഷൻ വാങ്ങാം

text_fields
bookmark_border
ചെറുതുക അടക്കാം; പെൻഷൻ വാങ്ങാം
cancel

ഗൾഫ്​രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഭൂരിഭാഗം മലയാളികളും സാധാരണക്കാരാണെന്നും താരതമ്യേന ചെറിയ വേതനമാണ്​ ഇവർക്കുള്ളതെന്നുമുള്ള തിരിച്ചറിവിലാണ്​ 2008ൽ സംസ്​ഥാനസർക്കാർ പ്രവാസി മലയാളികൾക്കായി ക്ഷേമനിധി ബോർഡ്​ രൂപവത്​കരിക്കുന്നത്​. 2.25 ലക്ഷം പ്രവാസികളാണ്​ ഇതിൽ അംഗത്വം എടുത്തത്​. ഭൂരിഭാഗം പേരും ഇതുവരെ അംഗത്വം എടുത്തിട്ടില്ലെന്ന്​​ സാരം. നിലവിൽ വിദേശത്തുള്ളവർക്കോ രണ്ട്​ വർഷമെങ്കിലും വിദേശത്ത്​തൊഴിലെടുത്തവർക്കോ ക്ഷേമനിധിയിൽ അംഗങ്ങളാകാം.

നോ​ർ​ക്ക​ ജോ​ബ്​ പോ​ർ​ട്ട​ൽ, കോ​ഴ്​​സു​ക​ൾ
വ​ി​ദേ​ശ​ജോ​ലി സ്വ​പ്​​നം കാ​ണു​ന്ന​വ​ർ​ക്കാ​യി നോ​ർ​ക്ക റൂ​ട്ട്​​സ്​ ആ ​മേ​ഖ​ല​യി​ലും സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്.  തൊ​ഴി​ൽ ഉ​ട​മ​യെ​യും തൊ​ഴി​ൽ അ​ന്വേ​ഷ​ക​രെ​യും ത​മ്മി​ൽ ബ​ന്ധ​െ​പ്പ​ടു​ത്താ​നാ​യു​ള്ള നോ​ർ​ക്ക​യു​ടെ ​ജോ​ബ്​  പോ​ർ​ട്ട​ലാ​ണ്​ www.jobsnorka.gov.in എ​ന്ന​ത്. തൊ​ഴി​ൽ അ​​ന്വേ​ഷ​ക​രാ​യ 65,000ല​ധി​കം പേ​ർ ത​ങ്ങ​ളു​ടെ  വി​ശ​ദാം​ശ​ങ്ങ​ൾ നി​ല​വി​ൽ ഇ​തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ഗ​ൾ​ഫി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​വ​ർ​ക്കും മ​റ്റ്​  തൊ​ഴി​ലു​ക​ൾ ക​ണ്ടെ​ത്താ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഇ​ത്ത​ര​ത്തി​ൽ 31,000 പേ​രും ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്​.  നി​ർ​മാ​ണ​മേ​ഖ​ല, ടെ​ലി​കോം, പെ​ട്രോ​കെ​മി​ക്ക​ൽ​സ്, ലോ​ജി​സ്​​റ്റി​ക്​​സ്, ബാ​ങ്കിം​ഗ്, ഒാ​യി​ൽ ആ​ൻ​റ്​ ഗ്യാ​സ്, ​െഎ.​ടി  സോ​ഫ്​​റ്റ്​​വെ​യ​ർ ആ​ൻ​റ്​ ഹാ​ർ​ഡ്​​വെ​യ​ർ, ഹോ​സ്​​പി​റ്റാ​ലി​റ്റി, ഹെ​ൽ​ത്ത്​​കെ​യ​ർ, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ  മേ​ഖ​ല​ക​ളി​ലു​ള്ള വി​വി​ധ തൊ​ഴി​ലു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ ഡ്രൈ​വി​ങ്, ത​യ്യ​ൽ, ക​മ്പ്യൂ​ട്ട​ർ, കാ​ർ​പെ​ൻ​റ​ർ തു​ട​ങ്ങി​യ വി​വി​ധ​യി​നം കോ​ഴ്​​സു​ക​ളും നോ​ർ​ക്ക റൂ​ട്ട്​​സ്​  വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ന്​ ഫീ​സ്​ ഇ​ള​വു​മു​ണ്ട്.  

ക്ഷേമനിധി അ​​പേ​​ക്ഷ എ​ങ്ങി​െ​ന, എ​വി​ടെ?
ക്ഷേ​​മ നി​​ധി​​യി​​ൽ അം​​ഗ​​ത്വ​​ത്തി​​നു​​ള​​ള അ​​പേ​​ക്ഷാ​ഫോ​​റ​​ങ്ങ​​ളും മ​റ്റ്​ വി​ശ​ദ​വി​വ​ര​ങ്ങ​ളും കേ​​ര​​ള പ്ര​​വാ​​സി ക്ഷേ​​മ  ബോ​​ർ​​ഡി​െ​ൻ​റ ഓ​​ഫി​​സു​​ക​​ളി​ൽ നി​ന്ന്​ ല​ഭി​ക്കും. ജി​​ല്ല​​ക​​ളി​​ലെ ക​​ല​ക്ട​റേ​റ്റു​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന നോ​​ർ​​ക്ക സെ​​ല്ലു​​ക​​ളി​​ൽ നി​​ന്നും ല​​ഭി​​ക്കു​ം. ബോ​​ർ​​ഡി​െ​ൻ​റ www.pravasiwelfarefund.org   എ​ന്ന വെ​​ബ്സൈ​​റ്റി​​ൽ
നി​​ന്ന്​ ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്തും ഫോം ​ഉ​​പ​​യോ​​ഗി​​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം 200 രൂ​പ ര​​ജി​​സ്​േ​​ട്ര​​ഷ​​ൻ ഫീ​​സ്​ ന​ൽ​ക​ണം. 

•    മു​​ഖ്യ ഓ​​ഫീ​​സ്​ –തി​​രു​​വ​​നന്ത​​പു​​രം
    കേ​​ര​​ള പ്ര​​വാ​​സി കേ​​ര​​ളീ​​യ ക്ഷേ​​മ ബോ​​ർ​​ഡ്, ര​ണ്ടാം ​നി​​ല, നോ​​ർ​​ക്ക സെ​​ൻ​റ​​ർ, ഗ​​വ: ഗ​​സ്റ്റ്
    ഹൗ​​സ്സി​​ന് സ​​മീ​​പം തൈ​​ക്കാ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം–14
    ഫോ​​ൺ: 0471 2785500

•    റീ​​ജി​​യ​​ണ​​ൽ ഓ​​ഫീ​​സ്​ –എ​​റ​​ണാ​​കു​​ളം
    കേ​​ര​​ള പ്ര​​വാ​​സി കേ​​ര​​ളീ​​യ ക്ഷേ​​മ ബോ​​ർ​​ഡ്, (റീ​​ജി​​യ​​ണ​​ൽ ഓ​​ഫീ​​സ്) ശ്രീ ​​സാ​​യി
    ബി​​ൽ​​ഡിം​​ഗ്, ര​​വി​​പു​​രം റോ​​ഡ്, വ​​ള​​ഞ്ഞ​​മ്പ​​ലം, കൊ​​ച്ചി– 682016
    ഫോ​​ൺ: 0484 2357566.

•    റീ​​ജി​​യ​​ണ​​ൽ ഓ​​ഫീ​​സ്​ –കോ​​ഴി​​ക്കോ​​ട്
    കേ​​ര​​ള പ്ര​​വാ​​സി കേ​​ര​​ളീ​​യ ക്ഷേ​​മ ബോ​​ർ​​ഡ്, (റീ​​ജി​​യ​​ണ​​ൽ ഓ​​ഫീ​​സ്) സാ​​മൂ​​റി​​യ​​ൻ
    സ്​​​ക്വ​​യ​​ർ, ലി​​ങ്ക് റോ​​ഡ്, കോ​​ഴി​​ക്കോ​​ട്
    ഫോ​​ൺ: 0495 2304604. 

ക്ഷേ​മ​നിധി ആനുകൂല്യങ്ങൾ ഇ​വ
•    60 വ​യ​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​രും അ​ഞ്ചു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത കാ​ല​യ​ള​വി​ൽ മു​ട​ങ്ങാ​തെ 300 രൂ​പ വീ​തം  മാ​സം അം​ശാ​ദാ​യം അ​ട​ച്ച​വ​രു​മാ​യ അം​ഗ​ങ്ങ​ൾ​ക്ക്​ ​2000 രൂ​പ ​െപ​ൻ​ഷ​ൻ
•    അ​ഞ്ചു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത അം​ശാ​ദാ​യം അ​ട​ച്ചി​ട്ടു​ള്ള അം​ഗം മ​ര​ണ​പ്പെ​ട്ടാ​ൽ ആ​ശ്രി​ത​ർ​ക്ക്​  കു​ടും​ബ​പെ​ൻ​ഷ​ൻ
•    അം​ഗം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​ന്​ മു​മ്പ്​ മ​ര​ണ​പ്പെ​ട്ടാ​ൽ ഭാ​ര്യ​ക്ക്​ 2000 രൂ​പ ത​ന്നെ പെ​ൻ​ഷ​ൻ കി​ട്ടും. പെ​ൻ​ഷ​ൻ  വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​േ​മ്പാ​ഴാ​ണ്​ അം​ഗം മ​രി​ക്കു​ന്ന​തെ​ങ്കി​ൽ ഭാ​ര്യ​ക്ക്​ 1000 രൂ​പ പെ​ൻ​ഷ​ൻ.
•    അം​ഗ​ത്തി​ന്​ സ്​​ഥി​ര​മാ​യ ശാ​രീ​രി​ക വൈ​ക​ല്യം നേ​രി​ടു​ക​യോ മ​ര​ണം സം​ഭ​വി​ക്കു​ക​യോ ചെ​യ്​​താ​ൽ  
    സാ​മ്പ​ത്തി​ക​സ​ഹാ​യം
•    അ​പ​ക​ടം, രോ​ഗം എ​ന്നി​വ മൂ​ലം അം​ഗം മ​രി​ക്കാ​നി​ട​യാ​യാ​ൽ ആ​ശ്രി​ത​ർ​ക്ക്​ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സ​ഹാ​യം
•    അം​ഗ​ത്തി​ന്​ പ്ര​ത്യേ​ക ചി​കി​ൽ​സ​ക്ക്​ സ​ഹാ​യം
•    വ​നി​ത​അം​ഗ​ത്തി​നും ആ​ശ്രി​ത​രാ​യ പെ​ൺ​മ​ക്ക​ൾ​ക്കും വി​വാ​ഹ​ധ​ന​സ​ഹാ​യ​വും പ്ര​സ​വാ​നു​കൂ​ല്യ​വും
•    വ​സ്​​തു​വാ​ങ്ങു​ന്ന​തി​നും വീ​ട്​ നി​ർ​മി​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന​തി​നു​ള്ള വാ​യ്​​പാ​പ​ദ്ധ​തി
•    മ​ക്ക​ളു​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ചെ​ല​വി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം, വാ​യ്​​പ
•    പ്ര​വാ​സം ക​ഴി​ഞ്ഞു മ​ട​ങ്ങി​വ​രു​ന്ന​വ​ർ​ക്ക്​ സ്വ​യം​തൊ​ഴി​ൽ വാ​യ്​​പാ​പ​ദ്ധ​തി
•    ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​ൻ നി​ല​വി​ൽ വ്യ​വ​സ്​​ഥ​യി​ല്ലാ​ത്ത 55 വ​യ​സി​നു​മു​ക​ളി​ലു​ള്ള 
    പ്ര​വാ​സി  കേ​ര​ളീ​യ​ർ​ക്ക്​ ചി​കി​ൽ​സാ​സ​ഹാ​യം, അ​ത്യാ​വ​ശ്യ ധ​ന​സ​ഹാ​യം, പെ​ൻ​ഷ​ൻ 

വി​വി​ധ ജി​ല്ല​ക​ളി​ലെ നോ​ർ​ക്ക ഒാ​ഫി​സ്​ ഫോ​ൺ ന​മ്പ​റു​ക​ൾ:
    തി​രു​വ​ന​ന്ത​പു​രം: 0471 2329950. എ​റ​ണാ​കു​ളം: 0484 2371830, 2371810. കോ​ഴി​​ക്കോ​ട്​: 0495 2304882, 2304885
    ക​ണ്ണൂ​ർ: 0497 2765310. കോ​ട്ട​യം: 0481 2580033. ​തൃ​ശൂ​ർ: 0487 2360707. മ​ല​പ്പു​റം: 0483 2732922. കൊ​ല്ലം: 0474  2791373. പാ​ല​ക്കാ​ട്​: 0491 2505606. ഇ​ടു​ക്കി: 0486 2233140. പ​ത്ത​നം​തി​ട്ട: 0468 2229951. കാ​സ​ർ​കോ​ട്​: 0499 4 257827. ആ​ല​പ്പു​ഴ: 0477 2239100. വ​യ​നാ​ട്​: 04936 204243
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsNorka Root
News Summary - norka-uae-gulf news
Next Story