Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനോ​ര്‍ക്ക...

നോ​ര്‍ക്ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് വി​ത​ര​ണം 

text_fields
bookmark_border
നോ​ര്‍ക്ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് വി​ത​ര​ണം 
cancel

ഉ​മ്മു​ല്‍ഖു​വൈ​ന്‍: ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നും പ്ര​വാ​സി ഇ​ന്ത്യ​യും ചേ​ര്‍ന്ന് ന​ട​ത്തി​യ കാ​മ്പ​യി​​​ൻ​റ ഭാ​ഗ​മാ​യി ല​ഭി​ച്ച നോ​ർ​ക്ക പ്ര​വാ​സി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ൾ ഇൗ ​മാ​സം 19ന്​ ​വി​ത​ര​ണം ചെ​യ്യും. വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം 4 മു​ത​ല്‍ 9 വ​രെ അ​സോ​സി​യേ​ഷ​ന്‍ അ​ങ്ക​ണ​ത്തി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന പ്ര​ത്യേ​ക ക്യാ​മ്പി​ലാ​ണ്​ കാ​ര്‍ഡു​ക​ളു​ടെ വി​ത​ര​ണം. താ​ൽ​ക്കാ​ലി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ​യും പാ​സ്പോ​ർ​ട്ടി​െ​ൻ​റ പ​ക​ർ​പ്പു​മാ​യി അ​പേ​ക്ഷ​ക​ർ അ​ന്നേ ദി​വ​സം ക്യാ​മ്പി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. 
താ​ൽ​ക്കാ​ലി​ക തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ് ല​ഭ്യ​മ​ല്ലാ​ത്ത​പ​ക്ഷം എ​മി​റേ​റ്റ്സ് ഐ​ഡി​യും പാ​സ്പോ​ർ​ട്ടി​െ​ൻ​റ പ​ക​ർ​പ്പും ന​ൽ​കി   കാ​ർ​ഡ് കൈ​പ്പ​റ്റാം.
2016 ന​വം​ബ​റി​ലാ​ണ്​ 4600ല്‍പ​രം അ​പേ​ക്ഷ​ക​ള്‍ വി​വി​ധ ജി​ല്ല​ക​ളാ​യി ത​രം​തി​രി​ച്ച് നോ​ര്‍ക്ക​യി​ലേ​ക്ക് അ​യ​ച്ച​ത്. അ​പേ​ക്ഷ​ക​ളി​ലെ അ​പൂ​ർ​ണ്ണ​ത​യും സം​സ്​​ഥാ​ന സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​െ​ൻ​റ കാ​ല​താ​മ​സ​വും കാ​ര​ണം കു​റ​ച്ച് കാ​ര്‍ഡു​ക​ള്‍ ഇ​നി​യും ല​ഭ്യ​മാ​കാ​നു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന​വ ഉ​ട​ന്‍ ല​ഭ്യ​മാ​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. വി​ത​ര​ണോ​ദ്​​ഘാ​ട​നം അ​സോ​സി​യേ​ഷ​ൻ പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ന​ട​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsnorka id cards
News Summary - norka id card-uae-gulf news
Next Story