Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
DeathBapputtiUae
cancel

അബൂദബി: മലപ്പുറം കോഴിച്ചെന ചെട്ടിയാംകിണർ സ്വദേശി അഹമദ്​ എന്ന എ.എസ്​. ബാപ്പുട്ടി (45) അബൂദബിയിൽ നിര്യാതനായി. പക്ഷാഘാതം ബാധിച്ച്​ ഒരാഴ്‌ചയായി മുസഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാപ്പുട്ടി വെള്ളിയാഴ്​ച രാവിലെയാണ്​ മരിച്ചത്​. അൽദാർ അക്കാദമിയിൽ പി.ആർ.ഒ ആയിരുന്നു. 18 വർഷമായി അബൂദബിയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്​ത്​ വരികയായിരുന്നു.

പരേതനായ സെയ്​തലവി മൗലവിയുടെയും തിത്തീമ്മ ഹജ്ജുമ്മയുടെയും മകനാണ്​. ഭാര്യ: സക്കീന. മക്കൾ: സഫ്‌വാൻ (ബി.ഡി.എസ്​ വിദ്യാർഥി), സൂഫിയാൻ, ഷാദിൻ, ഷാദിന, ഫാത്തിമ സഹ്‌റ. സ​േഹ​ാദരങ്ങൾ: അബ്​ദുൽ റസാക്ക്, താജുദ്ദീൻ, ഷിഹാബുദ്ദീൻ (സൗദി ) ഡോ. ശുഹൈബ്, റഹിയാന, സൈനബ, സുവൈബ. ഖബറടക്കം ശനിയാഴ്​ച പെരുമണ്ണ ക്ലാരി ജുമാമസ്ജിദ്​ ഖബർസ്​ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaideathgulf newsmalayalam newsMalapuram native
News Summary - Malapuram native died in abudabi-Gulf news
Next Story