Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത്രിവർണം...

ത്രിവർണം പാറി;​ആഘോഷമായി സ്വാത​ന്ത്ര്യദിനം

text_fields
bookmark_border
ത്രിവർണം പാറി;​ആഘോഷമായി സ്വാത​ന്ത്ര്യദിനം
cancel
camera_alt????????? ????????????????????? ????????????????? ????????? ???????????? ?????? ??????????????

അ​ബൂ​ദ​ബി/​ദു​ബൈ: സ്വ​ത​ന്ത്ര വി​ഹാ​യ​സ്സി​ൽ 70 വ​ർ​ഷ​ങ്ങ​ൾ ഇ​ന്ത്യ​ൻ പ​താ​ക പാ​റി​പ്പ​റ​ന്ന​തി​െ​ൻ​റ അ​ഭി​മാ​ന​ക​ര​മാ​യ ഒാ​ർ​മ​ക​ളി​ൽ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, സം​ഘ​ട​നാ ഒാ​ഫി​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ രാ​വി​ലെ എ​ട്ടി​ന്​ സ്​​ഥാ​ന​പ​തി ന​വ്​​ദീ​പ്​ സി​ങ്​ സൂ​രി പ​താ​ക ഉ​യ​ർ​ത്തി. ദേ​ശീ​യ​ഗാ​ന ആ​ലാ​പ​ന​ത്തി​ന്​ ശേ​ഷം ഇ​ന്ത്യ​ൻ പ്ര​സി​ഡ​ൻ​റി​െ​ൻ​റ സ​ന്ദേ​ശം സൂ​രി വാ​യി​ച്ചു​കേ​ൾ​പ്പി​ച്ചു. 2022ഒാ​ടെ ഒ​രു പു​തി​യ ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യു​ള്ള സ​േ​ന്ദ​ശം ​വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ ശ്ര​ദ്ധാ​പൂ​ർ​വം ശ്ര​വി​ച്ചു. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ഉൗ​ഷ്​​മ​ള ബ​ന്ധ​ത്തെ കു​റി​ച്ച്​ ആ​ഘോ​ഷ​വേ​ള​യി​ൽ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി പ​രാ​മ​ർ​ശി​ച്ചു.എം​ബ​സി​ക്ക്​ എ​ല്ലാ​വ​രെ​യും സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​ന​മാ​ണു​ള്ള​തെ​ന്ന്​ സ്​​ഥാ​ന​പ​തി വ്യ​ക്​​ത​മാ​ക്കി. പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തി​നും ഉ​ച്ച​ക്ക്​ 12നും ​ഇ​ട​യി​ൽ ഏ​തൊ​രു ഇ​ന്ത്യ​ക്കാ​ര​നും ഏ​ത്​ ഉ​ദ്യോ​ഗ​സ്​​ഥ​നെ​യും കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ഭാ​ഷ​ണ​ത്തി​ന്​ ശേ​ഷം തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ വ്യ​ത്യ​സ്​​ത മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ സ്​​ഥാ​ന​പ​തി ആ​ശം​സ​ക​ൾ കൈ​മാ​റി. എം​ബ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സാം​സ്​​കാ​രി​ക പ​രി​പാ​ടി​യും ശ്ര​ദ്ധേ​യ​മാ​യി. സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ദേ​ശ​ഭ​ക്​​തി​ഗാ​നം നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ്​ അ​ര​ങ്ങേ​റി​യ​ത്. ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ല്‍ കോ​ണ്‍സു​ല്‍ ജ​ന​റ​ല്‍ വി​പു​ല്‍ പ​താ​ക ഉ​യ​ര്‍ത്തി. രാ​ഷ്​​ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്യ​ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. സ്വാ​ത​ന്ത്യ​ത്തി​ന്റെ 70 വ​ര്‍ഷ​ങ്ങ​ളെ സൂ​ചി​പ്പി​ക്കു​ന്ന 70 പ​രി​പാ​ടി​ക​ള്‍ ഈ​വ​ര്‍ഷം ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ണ്‍സു​ല്‍ ജ​ന​റ​ല്‍ വി​പു​ല്‍ അ​റി​യി​ച്ചു.


ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ക്കൊ​പ്പം വ​ര്‍ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.
കൊ​യി​ലാ​ണ്ടി എ​ൻ ആ​ർ ഐ ​ഫോ​റം: ഷാ​ർ​ജ കൊ​യി​ലാ​ണ്ടി എ​ൻ.​ആ​ർ.​ഐ ഫോ​റം കേ​ക്ക് മു​റി​ച്ചും സ്വ​ത​ന്ത്ര സ​മ​ര​സേ​നാ​നി​ക​ളെ അ​നു​സ്മ​രി​ച്ചും സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. കൊ​യി​ലാ​ണ്ടി എ​ൻ.​ആ​ർ.​ഐ  പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് ഹൈ​ദ​ർ , സി​ക്ര​ട്ട​റി ര​തീ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് , ഹാ​രി​സ് കോ​സ്മോ​സ് , ഹാ​ഷിം പു​ന്ന​ക്ക​ൽ , മു​സ്ത​ഫ പൂ​ക്കാ​ട് എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ ദി​നം സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

കോ​ൺ​ഗ്ര​സ്​ കൂ​ട്ടാ​യ്​​മ: ദു​ബൈ തൃ​ശൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ്‌ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം യു ​എ ഇ ​ക​മ്മി​റ്റി വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ എ​ൻ.​പി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ​സാ​ദി​ഖ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി ​എം അ​ബ്ദു​ൽ ജ​ലീ​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​സ്‌ ചെ​ന്ത്രാ​പ്പി​ന്നി,  ര​തീ​ഷ്‌ ഇ​ര​ട്ട​പ്പു​ഴ, ഹ​സ​ൻ വ​ട​ക്കേ​ക്കാ​ട്‌, അ​ബ്​​ദു​ൽ ഖാ​ദ​ർ ത​ളി​ക്കു​ളം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ദു​ബൈ കെ.​എം.​സി.​സി: ദു​ബൈ കെ.​എം.​സി.​സി ആ​സ്​​ഥാ​ന​ത്ത് ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം വേ​റി​ട്ട​താ​യി. കാ​ല​ത്ത് ഒ​മ്പ​തി​ന്​  പ്ര​സി​ഡ​ൻ​റ്​ പി.​കെ.​അ​ൻ​വ​ർ ന​ഹ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. വ​നി​താ വി​ഭാ​ഗ​ത്തി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ പ​രി​പാ​ടി​ക​ളും ന​ട​ന്നു. കെ.​എം.​സി.​സി. ഓ​ഫീ​സും പ​രി​സ​ര​വും ത്രി​വ​ർ​ണം കൊ​ണ്ട​ല​ങ്ക​രി​ച്ചും മ​ധു​രം വി​ള​മ്പി​യു​മാ​ണ് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന് പൊ​ലി​മ വ​ർ​ദ്ധി​പ്പി​ച്ച​ത്. കെ.​എം.​സി.​സി. വ​ള​ണ്ടി​യ​ർ​വി​ഭാ​ഗ​വും ക​ലാ​വി​ഭാ​ഗ​മാ​യ സ​ർ​ഗ​ധാ​ര​യും നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മ​ത്തി​ൽ പി.​കെ.​അ​ൻ​വ​ർ ന​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ വൈ​സ്​ കോ​ൺ​സു​ൽ എ​ൻ.​കെ. നി​ർ​വാ​ൺ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഇ​സ്​​മാ​യി​ൽ ഏ​റാ​മ​ല, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം.​സി.​എ. നാ​സ​ർ, ആ​ർ. അ​ബ്്ദു​ൽ ശു​ക്കൂ​ർ, അ​ഡ്വ: സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
 

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ:: ഇ​ന്ത്യ​ൻ​അ​സോ​സി​യേ​ഷ​നി​ൽ ഇ​ന്ത്യ​ൻ ​േകാ​ൺ​സു​ൽ ഐ.​ഡി.​രാ​ജു പ​താ​ക​യു​യ​ർ​ത്തി. ശേ​ഷം, രാ​ഷ്​​ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ.​വൈ.​എ. റ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​കി​ട്ട്​ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും കോ​ൺ​സു​ൽ പ്രേം​ച​ന്ദ് ഉ​ദ്​​ഘാ​ട​നം​ചെ​യ്​​തു. വൈ​കി​ട്ട്​ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ​ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.​സ​ന്ദൂ​ർ, ത​ബ​ല ക​ച്ചേ​രി, നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, സ്കി​റ്റ് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. അ​ഡ്വ.​വൈ. എ. ​റ​ഹിം​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ബി​ജു സോ​മ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നാ​രാ​യ​ണ​ൻ​നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഖോ​ർ​ഫ​ക്കാ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബ്​: ക്ല​ബ്‌ പ്ര​സി​ഡ​ൻ​റ്​ ടി.​വി.​മു​ര​ളീ​ധ​ര​ന്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍ത്തി. ജ​ന​റ​ൽ സെ​​ക്ര​ട്ട​റി സീ​നി ജ​മാ​ൽ, പ്രേ​മ​സ് പോ​ൾ, സേ​വ്യ​ർ സെ​ബാ​സ്​​റ്റ്യ​ൻ,  അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, കെ.​സു​കു​മാ​ര​ൻ,  ഗോ​പി​ക തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ്​  ക​ൾ​ച്ച​റ​ൽ  ക്ല​ബ്ബ്​: പ്ര​സി​ഡ​ൻ​റ്​ കെ.​സി. അ​ബൂ​ബ​ക്ക​ർ പ​താ​ക ഉ​യ​ർ​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​എം.​അ​ബ്‌​ദു​ൽ സ​മ​ദ്, വി.​ഡി.​മു​ര​ളീ​ധാ​ര​ൻ , അ​ബ്​​ദു​ൽ ക​ലാം,  ശി​വ​ദാ​സ​ൻ, അ​ബി​ൻ മു​ഹ​മ്മ​ദ് ഷാ​ഫി,  അ​ജ്മ​ൽ. നി​സാ​ർ അ​ഹ്‌​മ​ദ്‌  ഷെ​യ്ഖ്, സ​മ്പ​ത്തു കു​മാ​ർ, അ​ഷ്‌​റ​ഫ്പൊ ​ന്നാ​നി, സീ​മ ഉ​ദ​യ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. റാ​ക് ഇ​ന്ത്യ​ന്‍ റി​ലീ​ഫ് ക​മ്മി​റ്റി:  കോ​ണ്‍സ​ല്‍ പ്രേം​ച​ന്ദ് ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍ത്തു​ക​യും സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം വാ​യി​ക്കു​ക​യും ചെ​യ്തു. ഐ.​ആ​ര്‍.​സി ജ​ന.​സെ​ക്ര​ട്ട​റി അ​ഡ്വ. ന​ജ്മു​ദ്ദീ​ന്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ ഡോ. ​നി​ഷാം നൂ​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​ര്‍ജ് ജേ​ക്ക​ബ്, രാ​ജീ​വ് കൃ​ഷ്ണ​ന്‍, ജെ.​ആ​ര്‍.​സി ബാ​ബു, സു​രേ​ഷ് മാ​ധ​വ​ന്‍, നാ​സ​ര്‍ ചേ​ത​ന, വി​പി​ന്‍, സു​ബ്ര​ഹ്മ​ണ്യ​ന്‍, ഷി​ര്‍സാ​ദ്, അ​മ്പ​ല​പ്പു​ഴ ശ്രീ​കു​മാ​ര്‍, ഇ​ര്‍ഷാ​ദ്, ഷ​റ​ഫു​ദ്ദീ​ന്‍, ര​ഞ്ജി​ത്ത്, ര​ഘു​ന​ന്ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍: ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ഡോ. ​റ​ജി ജേ​ക്ക​ബ് പ​താ​ക ഉ​യ​ര്‍ത്തി. വി​ദ്യാ​ര്‍ഥി​ക​ളു​ടെ ദേ​ശ ഭ​ക്തി​ഗാ​ന​ങ്ങ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ജ​ന.​സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ധു, അ​യൂ​ബ് കോ​യ​ഖാ​ന്‍, അ​ബ്​​ദു​ല്‍റ​ഹീം, വി.​കെ. പ്ര​ദീ​പ്, പ്ര​ദീ​പ്കു​മാ​ര്‍, ക്ല​മ​ൻ​റ്​ ഡി​കോ​സ്റ്റ, ശ്രീ​ല​ജ മ​ധു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. 
അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (​െഎ.​എ​സ്.​സി): പ്ര​സി​ഡ​ൻ​റ്​ ജോ​യി തോ​മ​സ്​ പ​താ​ക ഉ​യ​ർ​ത്തി. 17ന്​ ​രാ​ത്രി എ​ട്ട്​ മു​ത​ൽ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി ന​വ്​​ദീ​പ്​ സി​ങ്​ സൂ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. കേ​ര​ള സോ​ഷ്യ​ൽ സെ​ൻ​റ​ർ, ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക്​ സെ​ൻ​റ​ർ, ഇ​ന്ത്യ​ൻ ലേ​ഡീ​സ്​ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ ക​ലാ​ക​ര​ന്മാ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക്​ സെ​ൻ​റ​ർ: പ്ര​സി​ഡ​ൻ​റ്​ പി. ​ബാ​വ​ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി. എം.​എം. നാ​സ​ർ, എം. ​ഹി​ദാ​യ​ത്തു​ല്ല, മു​ഷ്​​താ​ഖ്, റ​സാ​ഖ്​ ഒ​രു​മ​ന​യൂ​ർ, അ​ഷ്​​റ​ഫ്​ വാ​രം, ല​ത്തീ​ഫ്​ ക​ട​മേ​രി, റ​ഷീ​ദ​ലി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം:  പ്ര​സി​ഡ​ൻ​റ്​ വ​ക്കം ജ​യ​ലാ​ല് പ​താ​ക ഉ​യ​ർ​ത്തി‍. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ ധീ​ര​മാ​യ നേ​തൃ​ത്വം ന​ല്‍കി ജീ​വ​ത്യാ​ഗം ചെ​യ്ത നേ​താ​ക്ക​ളെ അ​ദ്ദേ​ഹം‍ അ​നു​സ്മ​രി​ച്ചു.  ജ​ന​റ ല്‍സെ​ക്ര​ട്ട​റി എ.​എം. അ​ന്‍സാ​ര്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ടി.​എ. നാ​സ​ര്‍,  ടോ​മി​ച്ച​ന്‍ വ​ര്‍ക്കി,  ജെ​റി​ന്‍ ജേ​ക്ക​ബ്, അ​ബ്​​ദു​ല്‍ ക​രീം, സ​ജീം സു​ബൈ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. 

അ​ബൂ​ദ​ബി മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം: മു​സ​ഫ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ൻ​റ്​ ബാ​ബു കു​ല​ത്താ​ക്ക​ൽ  പ​താ​ക ഉ​യ​ർ​ത്തി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​പി. ബി​ജു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ​ഖ്യ​ത്തി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച 11 മു​ത​ൽ  മു​സ​ഫ മാ​ർ​ത്തോ​മ്മാ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ അ​ണി​നി​ര​ത്തു​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. വേ​ലു​ത്ത​മ്പി ദ​ള​വ’ എ​ന്ന സം​ഗീ​ത നാ​ട​ക​വും അ​വ​ത​രി​പ്പി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ൽ​െ​എ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ൻ​റ​ർ (​െഎ.​എ​സ്.​സി): പ്ര​സി​ഡ​ൻ​റ്​ ഡോ. ​ശ​ശി സ്​​റ്റീ​ഫ​ൻ പ​താ​ക ഉ​യ​ർ​ത്തി. യോ​ഗ​ത്തി​ൽ െഎ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തേ​ഷ്​ പു​രു​ഷോ​ത്ത​മ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ. ​ശ​ശി സ്​​റ്റീ​ഫ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. ഡോ. ​സു​ധാ​ക​ര​ൻ, ജി​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച ​െഎ.​എ​സ്.​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. അ​ൽ​െ​എ​ൻ ഇ​ൻ​കാ​സ്:​ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​േ​ഘാ​ഷ പ​രി​പാ​ടി​യി​ൽ ക​ണ്ണൂ​ർ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ജി​ത്ത്​ പ്ര​സം​ഗി​ച്ചു. ഇ​ൻ​കാ​സ്​ കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഇ​ൻ​കാ​സ്​ ണ്ണൂ​ർ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും പ​െ​ങ്ക​ടു​ത്തു.

^

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsindipendence day uae gulf news
News Summary - indipendence day uae gulf news
Next Story