Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ സ​മൂ​ഹം...

ഇ​ന്ത്യ​ൻ സ​മൂ​ഹം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ​മൂ​ഹം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt??????????????????? ??????????? ???????? ????????????????? ?????????????? ??????????? ???????????? ???????????? ???????????? ?????????????? ???? ????????? ???????????????
ഫു​ജൈ​റ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്‌: ക്ല​ബ്ബ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ  ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍  വൈ​സ് കോ​ണ്‍സു​ല്‍ സ​ഞ്ജ​യ്‌ ജ​സ് വ​ല്‍ പ​താ​ക ഉ​യ​ര്‍ത്തു​ക​യും രാ​ഷ്​​ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം വാ​യി​ക്കു​ക​യും ചെ​യ്തു.  ക്ല​ബ്‌ പ്ര​സി​ഡ​ൻ​റ്​ ഡോ. ​പു​ത്തൂ​ര്‍ റ​ഹ്മാ​ന്‍, ഉ​പ​ദേ​ഷ്​​ട​വ് വേ​ദ മൂ​ര്‍ത്തി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​സി​റു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.റാ​ക് കേ​ര​ള സ​മാ​ജം: സ​മാ​ജം അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ൻ​റ്​ നാ​സ​ര്‍ അ​ല്‍ മ​ഹ  ദേ​ശീ​യ പ​താ​ക ഉ​യ​ര്‍ത്തി. ജ​ന.​സെ​ക്ര​ട്ട​റി അ​ജ​യ്കു​മാ​ര്‍, തോ​മ​സ് തോ​മ​സ്, അ​ഷ്റ​ഫ് മാ​ളി​യേ​ക്ക​ല്‍, അ​ഡ്വ. ബാ​ല​കൃ​ഷ്ണ​ന്‍, ഗ​ഫൂ​ര്‍ മാ​വൂ​ര്‍, സി​ന്ധു ബാ​ല​കൃ​ഷ്ണ​ന്‍, സൗ​ദ അ​യൂ​ബ്, കെ.​എം.​സി.​സി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​കെ. ക​രീം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ സെ​ൻ​റ​ര്‍ അ​ജ്മാ​​ൻ: പ​താ​ക​യു​യ​ർ​ത്ത​ൽ ച​ട​ങ്ങി​നു  വൈ​സ് പ്ര​സി​ഡ​ൻ​റ്​  പ്ര​ഘോ​ഷ് നേ​തൃ​ത്വം ന​ല്‍കി. സെ​ക്ര​ട്ട​റി ശി​ഹാ​ബ്, സ​ലീം​നൂ​ര്‍ ഒ​രു​മ​ന​യൂ​ര്‍,  രാ​ജേ​ന്ദ്ര​ൻ, യ​ഹി​യ,  വി​നോ​ദ്, സ​ജീ​വ​ൻ, രാ​ജേ​ഷ്, ജി​നേ​ഷ്, സാ​ദി​ക്ക്, ഗി​രീ​ശ​ൻ, ജീ​ജ പ്ര​ജി​ത്ത്, ഷാ​ഹി​ദ, ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. പാ​യ​സ​വി​ത​ര​ണ​വും ന​ട​ത്തി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsindipendece day celebration uae gulf news
News Summary - indipendece day celebration uae gulf news
Next Story