Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹു​ദൈ​രി​യാ​ത്ത്​...

ഹു​ദൈ​രി​യാ​ത്ത്​ ​െഎ​ല​ൻ​ഡ്​ വി​ക​സ​നം  ‘തൂ​ക്കു​പാ​ലം’ ക​ട​ക്കു​ന്നു

text_fields
bookmark_border
ഹു​ദൈ​രി​യാ​ത്ത്​ ​െഎ​ല​ൻ​ഡ്​ വി​ക​സ​നം  ‘തൂ​ക്കു​പാ​ലം’ ക​ട​ക്കു​ന്നു
cancel
camera_alt????????????????? ??????????? ????????????????? ???????????
അ​ബൂ​ദ​ബി: തൂ​ക്കു​പാ​ല​ത്തി​ൽ സ്​​തം​ഭി​ച്ചു​പോ​യ ഹു​ദൈ​രി​യാ​ത്ത്​ ​െഎ​ല​ൻ​ഡ്​ വി​ക​സ​ന​ത്തി​ന്​ പു​തി​യ ചു​വ​ടു​വെ​യ്​​പ്. ​െഎ​ല​ൻ​ഡി​ൽ പാ​ർ​പ്പി​ട​ങ്ങ​ളും വാ​ണി​ജ്യ^​വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ​അ​ടു​ത്ത 20 വ​ർ​ഷ​ത്തി​ന​കം ​െഎ​ല​ൻ​ഡ് വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ അ​ബൂ​ദ​ബി ന​ഗ​രാ​സൂ​ത്ര​ണ സ​മി​തി (യു.​പി.​സി) എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ല്ല ആ​ൽ സാ​ഹി പ​റ​ഞ്ഞു. സു​സ്​​ഥി​ര ഉൗ​ർ​ജം ല​ഭ്യ​മാ​ക്കാ​നും ബീ​ച്ചു​ക​ളി​ലേ​ക്കും സാ​മൂ​ഹി​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഗ​താ​ഗ​ത സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നു​മാ​ണ്​ യു.​പി.​സി ആ​ദ്യ ഘ​ട്ട​ത്തി​ൽ ശ്ര​മി​ക്കു​ന്ന​ത്. 2009ലാ​ണ്​ ഹു​ദൈ​രി​യാ​ത്ത്​ ​െഎ​ല​ൻ​ഡ്​ വി​ക​സ​നം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, ഖ​ലീ​ഫ അ​ൽ മു​ബാ​റ​ക്​ സ്​​ട്രീ​റ്റി​ലെ 19ാം സ്​​ട്രീ​റ്റി​ൽ നി​ർ​മി​ച്ച തൂ​ക്കു​പാ​ല​ത്തി​ന്​ അ​പ്പു​റ​ത്തേ​ക്ക്​ വി​ക​സ​നം ക​ട​ന്നു​ചെ​ന്നി​ല്ല. നി​ല​വി​ൽ ഇൗ ​പാ​ലം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇൗ ​വ​ർ​ഷം ആ​ദ്യ​ത്തി​ലാ​ണ്​ പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ഒൗ​ദ്യോ​ഗി​ക​മാ​യി ന​ട​പ​ടി​യാ​യ​ത്. ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യി ഒാ​ഹ​രി ഉ​ട​മ​ക​ൾ​ക്കാ​യി അ​ഞ്ച്​ ശി​ൽ​പ​ശാ​ല​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്​​തു. ഇ​തി​ൽ ര​ണ്ടാ​മ​ത്തെ ശി​ൽ​പ​ശാ​ല ആ​ഗ​സ്​​റ്റ്​ 16ന്​ ​സം​ഘ​ടി​പ്പി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newshudairiyat iland uae gulf news
News Summary - hudairiyat iland uae gulf news
Next Story