Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ഏകീകൃത ഹിജ്​റ...

യു.എ.ഇ ഏകീകൃത ഹിജ്​റ കലണ്ടർ പുറത്തിറക്കി

text_fields
bookmark_border
യു.എ.ഇ ഏകീകൃത ഹിജ്​റ കലണ്ടർ പുറത്തിറക്കി
cancel
അബൂദബി:പുതു വർഷം പ്രമാണിച്ച്​ യു.എ.ഇ ഏകീകൃത ഹിജ്​റ കലണ്ടർ തയ്യാറാക്കിയതായി പ്രസിഡൻറ്​ കാര്യ മന്ത്രാലയം അറിയിച്ചു. ശരീഅത്തും ഗോളശാസ്​ത്ര തത്വങ്ങളും പാലിച്ച്​ അറബ്​-ഇസ്​ലാമിക പണ്ഡിതർ മൂന്നു വർഷമായി നടത്തി വരുന്ന പഠനങ്ങളുടെ അടിസ്​ഥാനത്തിലാണ്​ ഏകീകൃത കലണ്ടർ പൂർത്തിയായതെന്ന്​ പ്രസിഡൻറ്​ കാര്യ ഉപ മന്ത്രിയും ശൈഖ്​ സായിദ്​ ഗ്രാൻറ്​ മോസ്​ക്​ സ​െൻറർ ട്രസ്​റ്റിയുമായ അഹ്​മദ്​ ജുമാ അൽ സഅബി വ്യക്​തമാക്കി. ഭൗതികശാസ്​​ത്രം, ​ബഹിരാകാശ-ഗോള ശാസ്​ത്രം എന്നിവയിൽ പ്രഗൽഭരായ പ്രത്യേക സമിതികളും സംഘങ്ങളുമാണ്​ ഇവയുടെ പ്രവർത്തനങ്ങൾ നടത്തിയത്​. ശരീഅത്ത്​ വ്യവസ്​ഥകളും ശാസ്​ത്രീയ ഗവേഷണ ഫലങ്ങളും പരിഗണിച്ചാണ്​ ഒാരോ എമിറേറ്റുകളുടെയും നമസ്​കാര സമയങ്ങൾ തയ്യാറാക്കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshijramalayalam news
News Summary - hijra-uae-gulf news
Next Story