Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​രോ​ഗ്യ ക്യാ​മ്പും...

ആ​രോ​ഗ്യ ക്യാ​മ്പും ബോ​ധ​വ​ൽ​ക്ക​ര​ണ​വും

text_fields
bookmark_border
ആ​രോ​ഗ്യ ക്യാ​മ്പും ബോ​ധ​വ​ൽ​ക്ക​ര​ണ​വും
cancel
camera_alt???????? ?????????? ???? ?????????? ??????????? ?????????? ????????????????? ???????????????? ??????????? ????????? ????????? ???????.
ദു​ബൈ:  യു​ണീ​ക് ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള​യും   ആ​സ്​​റ്റ​ർ ഗ്രൂ​പ്പും സം​യു​ക്​​ത​മാ​യി അ​ൽ ഹം​രി​യ സ്​​റ്റീ​ൽ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന​യും പ്രാ​ഥ​മി​ക ചി​കി​ത്സ അ​വ​ബോ​ധ ക്ലാ​സും പ​രി​ശീ​ല​ന​വും  സം​ഘ​ടി​പ്പി​ച്ചു, സാ​മൂ​ഹ്യ രം​ഗ​ത്തു  സൗ​ജ​ന്യ​സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​​നു​ള്ള ആ​സ്​​റ്റ​ർ വ​ള​ണ്ടി​യ​ർ ഗ്രൂ​പ്പും യൂ​ണി​ക് ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള​യും ഓ​രു​മി​ച്ച് നി​ര​വ​ധി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. പു​റം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ​ശീ​ല​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​തി​നും  പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​യും രോ​ഗാ​വ​സ്ഥ​ക​ളെ​യും നേ​രി​ടു​ന്ന​തി​നും ഇ​ത്ത​രം പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newshealth check up in dubai-uae-gulfnews
News Summary - health check up in dubai-uae-gulfnews
Next Story