Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​മൂ​ഹ​ത്തി​ല്‍...

സ​മൂ​ഹ​ത്തി​ല്‍ ആ​ഹ്ലാ​ദാ​ന്ത​രീ​ക്ഷം  നി​ല​നി​ര്‍ത്താ​ന്‍ ഹാ​പ്പി​ന​സ് ബോ​ര്‍ഡ്

text_fields
bookmark_border
സ​മൂ​ഹ​ത്തി​ല്‍ ആ​ഹ്ലാ​ദാ​ന്ത​രീ​ക്ഷം  നി​ല​നി​ര്‍ത്താ​ന്‍ ഹാ​പ്പി​ന​സ് ബോ​ര്‍ഡ്
cancel
camera_alt??????????????????? ?????????????? ?????????????? ???????????? ??????????????? ???????????????????? ??????? ??????

റാ​സ​ല്‍ഖൈ​മ: കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലും സു​സ്ഥി​ര​മാ​യ സ​ന്തോ​ഷ അ​ന്ത​രീ​ക്ഷം നി​ല​നി​ര്‍ത്തി രാ​ഷ്​​ട്ര  ഭ​ദ്ര​ത ഉ​റ​പ്പു വ​രു​ത്താ​ന്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ ക​മ്യൂ​ണി​റ്റി കൗ​ണ്‍സി​ല്‍സ് ഹാ​പ്പി​ന​സ് ബോ​ര്‍ഡി​െ​ൻ​റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ലോ​ച​ന യോ​ഗം ന​ട​ന്നു. ബി​സി​ന​സ് മേ​ഖ​ല​യി​ലെ സ്ത്രീ​ക​ള്‍, കു​ടും​ബി​നി​ക​ള്‍ തു​ട​ങ്ങി വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ കു​ട്ടി​ക​ള്‍, കൗ​മാ​ര​ക്കാ​ര്‍,യു​വ​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്തു. 

വേ​ന​ല്‍ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ക്ക് സ​ര്‍ഗാ​ത്മ​ക​മാ​യ പ​ഠ​ന ശി​ബി​ര​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന് ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​നാ​യി എ​ല്ലാ പി​ന്തു​ണ​യും റാ​ക് ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് ബി​ന്‍ ജു​മാ വാ​ഗ്ദാ​നം ചെ​യ്തു. കു​ട്ടി​ക​ള്‍ക്ക് രാ​ജ്യ​ത്തി​െ​ൻ​റ പൈ​തൃ​ക​ങ്ങ​ളും പൂ​ര്‍വി​ക​രു​ടെ ജീ​വി​ത രീ​തി​ക​ളും പ​ക​ര്‍ന്നു ന​ല്‍കു​ന്ന​തി​ലൂ​ടെ ഉ​ത്ത​മ പൗ​ര​ന്മാ​ര്‍ സൃ​ഷ്​​ടി​ക്ക​പ്പെ​ടും. വ്യ​ത്യ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ വ​സി​ക്കു​ന്ന നാ​ട്ടി​ല്‍ പ​ര​സ്പ​ര ബ​ഹു​മാ​ന​വും സ്നേ​ഹാ​ന്ത​രീ​ക്ഷ​വും നി​ല നി​ല്‍ക്കേ​ണ്ട​ത് രാ​ജ്യ സു​ര​ക്ഷ​യു​ടെ കൂ​ടി താ​ല്‍പ​ര്യ​മാ​ണെ​ന്നും അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshappiness board
News Summary - happiness board-uae-gulf news
Next Story