Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ്​ മാധ്യമം വാറ്റ്​...

ഗൾഫ്​ മാധ്യമം വാറ്റ്​ ​െസമിനാർ അൽ​െഎൻ വ്യാപാരികളുടെ സംഗമമായി 

text_fields
bookmark_border
ഗൾഫ്​ മാധ്യമം വാറ്റ്​ ​െസമിനാർ അൽ​െഎൻ വ്യാപാരികളുടെ സംഗമമായി 
cancel
camera_alt�???? ?????? ??????�

അൽ​െഎൻ: ഗൾഫ്​ മാധ്യമം^പൊളോസിസ്​ ഇ.ആർ.പി വാറ്റ്​ ബോധവത്​കരണ സെമിനാറിന്​ ഹരിത നഗരിയിൽ വൻ പ്രതികരണം. അൽ​െഎനിലെ ഇന്ത്യൻ സമൂഹത്തി​​െൻറ ആസ്​ഥാനമായ ​െഎ.എസ്​.സിയി​െല മിനി ഒാഡിറ്റോറിയത്തിൽ വ്യാപാരികൾ ഒരുമിച്ചു ചേർന്നത്​ ഏറെ ശ്രദ്ധേയമായി. കൺവീനർ സവ്വാബ്​ അലി ആമുഖം നടത്തി.  പൊളോസിസ്​ ഒാപ്പറേഷൻ മാനേജർ മുഹമ്മദ്​ യൂസുഫ്​ യാസീൻ,  എച്ച് ആൻറ്​ ടി ടാക്‌സ് കണ്‍സള്‍ട്ടൻറ്സ്​​ സീനിയര്‍ ടാക്‌സ് കണ്‍സള്‍ട്ടൻറ്​ സി.എം.എ ആബിദ്  എന്നിവർ  പ്രഭാഷണം നടത്തി. ഗൾഫ്​ മാധ്യമം സർക്കുലേഷൻ മാനേജർ മുഹമ്മദലി കോട്ടക്കൽ സ്വാഗതവും ബ്യൂറോ കോ ഒാർഡിനേറ്റർ സുലൈമാൻ രണ്ടത്താണി നന്ദിയും പറഞ്ഞു. ഷാനവാസ്​, ഷമീറുൽ ഹഖ്​, മുജീബ്​, അഷ്​റഫ്​, ഷൈജർ നവാസ്​, ടി.പി. ഹാരിസ്​ എന്നിവർ നേതൃത്വം നൽകി. 
ഇന്നു വൈകീട്ട്​  ആറിന്​ വീനസ്​ റസ്​റ്റോറൻറിലാണ്​   റാസൽഖൈമ എമിറേറ്റിലെ സെമിനാർ. 25ന്​ അബൂദബി, 29ന്​ ദുബൈ എന്നിവിടങ്ങളിലാണ്​ അടുത്ത പരിപാടികൾ. പ​െങ്കടുക്കാൻ ആഗ്രഹിക്കുന്നവർ  പേര്​, കമ്പനിയുടെ പേര്​, സ്​ഥാപനം സ്​ഥിതി ചെയ്യുന്ന എമിറേറ്റ്​, മൊബൈൽ നമ്പർ, ഇ^മെയിൽ വിലാസം, പ​െങ്കടുക്കാൻ താൽപര്യപ്പെട്ടുന്ന സ്​ഥലം എന്നിവ  050 250 5698 എന്ന നമ്പറിൽ വാട്ട്​സ്​ആപ്പ്​ ചെയ്യണം.  മുൻകൂട്ടി പേരു നൽകി ആദ്യമെത്തുന്ന നൂറു പേർക്ക്​  എച്ച്​ ആൻറ്​ ടി ടാക്​സ്​ കൺസൾട്ടൻസി സൗജന്യ വാറ്റ്​ രജിസ്​ട്രേഷൻ ചെയ്​തു നൽകും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulf madhyamam vat-uae-gulf news
News Summary - gulf madhyamam vat-uae-gulf news
Next Story