Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎൻ മലയാളി സമാജം...

അൽ​െഎൻ മലയാളി സമാജം പ്രതിഭകളെ ആദരിച്ചു 

text_fields
bookmark_border
അൽ​െഎൻ മലയാളി സമാജം പ്രതിഭകളെ ആദരിച്ചു 
cancel

അൽ ഐൻ:  അൽ ഐനിലെ വിവിധ സ്കൂളിൽ നിന്ന്​ മികച്ച വിജയം നേടിയ വിദ്യാർഥിക​െള അൽ ഐൻ മലയാളി സമാജം ആദരിച്ചു. വിവിധ മേഖലയിൽ കഴിവു തെളിയിച്ച കുട്ടികൾക്കും  അൽഐനിലെ സ്കൂളുകളിൽ സേവനം അനുഷ്ഠിക്കുന്ന ഡ്രൈവർമാർക്കും   ജീവനക്കാർക്കും ഉപഹാരങ്ങൾ നൽകി.  അബൂദബി   ഇന്ത്യൻ എംബസിയിലെ രാഷ്ട്രീയകാര്യ സെക്കൻറ്​ സെക്രട്ടറി കണ്ണൻ ഐ.എഫ്.എസ്‌ ഉൽഘാടനം ചെയ്തു. അബൂബക്കർ വേരൂർ അധ്യക്ഷത വഹിച്ചു.  ഇ.കെ. സലാം, ഇന്ത്യൻ സോഷ്യൽ സ​​െൻറർ പ്രസിഡൻറ്​ ഡോ. ശശി സ്​റ്റീഫൻ ,   രാജവേലു ദുരൈരാജ് , ഉണ്ണീൻ , ലളിത രാമചന്ദ്രൻ ,പ്രധാന അധ്യാപകർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു   ഷാജിത് എ.ടി,  റസ്സൽ സാലി മുഹമ്മദ്​ എന്നിവർ നേതൃത്വം നൽകി.  ശിവദാസൻ സ്വാഗതവും ജലീൽ വല്ലപ്പുഴ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - events
Next Story