Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദാനവർഷത്തിൽ പങ്കുചേരാൻ...

ദാനവർഷത്തിൽ പങ്കുചേരാൻ ‘അമിസ്​’ കുരുന്നുകളും

text_fields
bookmark_border
ദാനവർഷത്തിൽ പങ്കുചേരാൻ ‘അമിസ്​’ കുരുന്നുകളും
cancel
camera_alt?????? ??????????? ?????? ???????????????
ദുബൈ:  യു.എ.ഇ പ്രസിഡൻറ്​ ​ ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹിയാൻ  പ്രഖ്യാപിച്ച  ദാനവർഷത്തി​​​െൻറ ഭാഗമായി അൽമനാർ ഇസ്​ലാമിക് സ്​കൂൾ മലയാളം വിഭാഗം (അമിസ്​) നടത്തിവരുന്ന   പ്രവർത്തനങ്ങളുടെ അവസാന ഘട്ട കാമ്പയിൻ ഉദ്ഘാടനം അൽമനാർ അസിസ്​റ്റൻറ്​ ഡയറക്റ്റർ അബൂബക്കർ സ്വലാഹി നിർവ്വഹിച്ചു. 
 ആദ്യ ചാരിറ്റി കലക്റ്റിങ് ബോക്സ്​   ഹംദാൻ ബിൻ സാജിദ്​ ഏറ്റുവാങ്ങി.   നിസാർ നടുവിൽ, എ.ടി.പി കുഞ്ഞു മുഹമ്മദ,് അഷ്റഫ് പടന്ന, സകരിയ കല്ലങ്കൈ, നാസറുദ്ധീൻ എടരിക്കോട്, ഹനീഫ് സ്വാലാഹി, അൻവർ സ്വലാഹി, റഫീഖ് കരേക്കാട്, ബജ്റയുല്ല ചെന്നൈ, അബ്്ദുല്ല  ശ്രീലങ്ക എന്നിവർ സന്നിഹിതരായിരുന്നു.
 അൽമനാർ ഇസ്​ലാമിക് സ​​െൻററി​​​െൻറ ദാനവർഷ  കർമ്മപ്രവർത്തനങ്ങൾ കഴിഞ്ഞ മാർച്ച് മാസം  ചെയർമാൻ ശംസുദ്ധീൻ ബിൻ മൊഹ്യുദ്ദീനാണ്​ തുടക്കം കുറിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-uae-gulf news
Next Story