Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ ഹബ്​തൂർ...

അൽ ഹബ്​തൂർ മോ​േട്ടാർ​സിൽ  ഉപഭോക്​തൃ സന്തോഷ കൗണ്ടറുകൾ

text_fields
bookmark_border
അൽ ഹബ്​തൂർ മോ​േട്ടാർ​സിൽ  ഉപഭോക്​തൃ സന്തോഷ കൗണ്ടറുകൾ
cancel
camera_alt??? ?????????? ?????????????????? ?????? ????????? ????????? ??????????????? ??????????? ??????????????? ????????? ????????? ????????????????.
ദുബൈ: ദുബൈ ഇക്കോണമിയുമായി ചേർന്ന്​ അൽ ഹബ്​തൂർ മേ​ാ​േട്ടാർ​സ്​ ശൈഖ്​ സായിദ്​ റോഡിലെ മിത്​സുബിഷി ഷോറൂമിൽ ‘ഉപഭോക്​തൃ സന്തോഷ കൗണ്ടർ’ തുറന്നു. 
ഉപഭോക്​താക്കളുടെ സംശയങ്ങൾക്കും പരാതികൾക്കും  വേഗത്തിലും ഫലപ്രദമായും പരിഹാരം കാണാനുദ്ദേശിച്ചാണ്​ കൗണ്ടറുകൾ തുടങ്ങിയതെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.
അൽ ഹബ്​തൂർ മോ​േട്ടാർസി​​െൻറ ദുബൈ ഷോറൂമുകളിലും മിത്​സുബിഷി, ബ​െൻറ്​ലി, ബുഗാട്ടി, മക്​ലാറൻ, ഫുസോ, ചെറി, ജാക്​ എന്നിവയുടെ വർക്​ഷോപ്പുകളിലും ഹാപ്പിനസ്​ കൗണ്ടറുകളുണ്ടാകും.  മിത്​സുബിഷി ഷോറൂമിൽ നടന്ന ഉദ്​ഘാടന ചടങ്ങിൽ ദുബൈ ഇക്കോണമി സീനിയർ മ​ാനേജർ അബ്​ദുല്ലത്തീഫ്​ അൽ മർസൂക്കി, അൽ ഹബ്​തൂർ സെയിൽസ്​ ഡയറക്​ടർ അനൻ നിമെർ, മിത്​സുബിഷി സെയിൽസ്​ ജി.എം. റാവിൻ സി.വി, സുജാത ദത്ത എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-uae-gulf news
Next Story