You are here

ഫുജൈറയില്‍ ​േ​ബ്രാഷർ ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്​തു

13:03 PM
13/01/2018
കമോൺ കേരള ബ്രോഷറി​െൻറ ഫുജൈറ എമിറേറ്റ്​ തല പ്രകാശനം കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ പ്രസിഡൻറ്​ കെ.സി അബൂബക്കറിന്​ നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു
ഫുജൈറ:  കമോൺ കേരള ബ്രോഷറി​​െൻറ ഫുജൈറ എമിറേറ്റ്​ തല പ്രകാശനം നിർവഹിച്ചത്​ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫുജൈറയിൽ ​െപാതുപരിപാടിക്കെത്തിയ ഉമ്മൻ ചാണ്ടി ക​േമാൺ കേരള  എന്ന ഉദ്യമത്തെക്കുറിച്ചറിഞ്ഞതും താൽപര്യപൂർവം പ്രകാശനത്തിന്​ സന്നദ്ധത അറിയിക്കുകയായിരുന്നു. ഫുജൈറ ഈസ്​റ്റ്​ കോസ്​റ്റിൽ  നടന്ന ചടങ്ങില്‍  ഫുജൈറ  ഇന്‍കാസ്  പ്രസിഡൻറും കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ പ്രസിഡൻറുമായ കെ.സി. അബൂബക്കർ ബ്രോഷർ ഏറ്റുവാങ്ങി. 

COMMENTS