Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ സിഗററ്റ്​ വലിച്ചാൽ...

ഇ സിഗററ്റ്​ വലിച്ചാൽ 2000 ദിർഹം പിഴ

text_fields
bookmark_border
ഇ സിഗററ്റ്​ വലിച്ചാൽ 2000 ദിർഹം പിഴ
cancel
ദുബൈ: ഷോപ്പിങ്​ മാളുകളിൽ ഇലക്​ട്രോണിക്​ സിഗററ്റ്​ വലിക്കുന്നവർക്ക്​ 2000 ദിർഹം പിഴ. യു.എ.ഇ ഫെഡറൽ നിയമ പ്രകാരം ഇത്തരം സിഗററ്റുകൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും നിരോധിതമാണ്​. അവയുടെ ഉപയോഗവും പൊതു സ്​ഥലങ്ങളിൽ അനുവദനീയമല്ലെന്ന്​ പൊതുജനാരോഗ്യ^സുരക്ഷാ വിഭാഗം ഡയറക്​ടർ റിദാ സൽമാൻ വ്യക്​തമാക്കി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമാണ്​ തീരുമാനം.തെറ്റ്​ ആവർത്തിക്കുന്ന പക്ഷം സുരക്ഷാ ജീവനക്കാർക്ക്​ പൊലീസിനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newse cigarette
News Summary - e cigarette-uae-gulf news
Next Story