Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ സഫാരി നാളെ...

ദുബൈ സഫാരി നാളെ തുറക്കും

text_fields
bookmark_border
ദുബൈ സഫാരി നാളെ തുറക്കും
cancel
camera_alt???????????????????????? ???? ????? ????????
ദുബൈ: കുഞ്ഞുങ്ങളും മുതിർന്നവരും ഒര​ുപോലെ കാത്തിരിക്കുന്ന ദുബൈ സഫാരി പാർക്ക്​ ചൊവ്വാഴ്​ച തുറന്നു കൊടുക്കും. ദുബൈ നഗരസഭയുടെ അഭിമാന പദ്ധതികളിലൊന്നായ സഫാരിയുടെ വരവോടെ താമസക്കാർക്കും സഞ്ചാരികൾക്കും ഏറ്റവും പ്രിയപ്പെട്ടതും സന്തോഷം പകരുന്നതുമായ ഒരു കേന്ദ്രം കൂടിയാവും. രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചുവരെയാണ്​ പാർക്ക്​ പ്രവർത്തിക്കുകയെന്ന്​  നഗരസഭ വിനോദ കാര്യ വിഭാഗം ഡയറക്​ടർ ഖാലിദ്​ അൽ സുവൈദി അറിയിച്ചു. ഏറ്റവും ശ്രദ്ധേയമായ അന്താരാഷ്​ട്ര മാനദണ്​ഡങ്ങൾക്കനുസരിച്ചാണ്​ സഫാരി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്​.  സൂര്യ പ്രകാശത്തിൽ നിന്നുൽപാദിപ്പിക്കുന്ന ഉൗർജമാണ്​ ഇവിടെ ഉപയോഗിക്കുക. അൽ വറഖ 5ൽ 119 ഹെക്​ടർ വിസ്​തൃതിയിലാണ്​ പാർക്ക്​ വ്യാപിച്ചു കിടക്കുന്നത്​. ലോകത്തി​​െൻറ പല ഭാഗങ്ങളിൽ നിന്നുള്ള ജീവജാലങ്ങൾക്ക്​ ഇവിടം വാസ പരിപാലന കേന്ദ്രമാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdubai safari
News Summary - dubai safari-uae-gulf news
Next Story