Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ന​ഗ​ര​സ​ഭ...

ദു​ബൈ ന​ഗ​ര​സ​ഭ ഡ്രോ​ൺ സ​ർ​വേ ന​ട​ത്തു​ന്നു

text_fields
bookmark_border
ദു​ബൈ ന​ഗ​ര​സ​ഭ ഡ്രോ​ൺ സ​ർ​വേ ന​ട​ത്തു​ന്നു
cancel

ദു​ബൈ: ​േ​ഡ്രാ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ന​ഗ​ര​ത്തി​െ​ൻ​റ ആ​കാ​ശ സ​ർ​വേ​ക്ക്​ ദു​ബൈ ന​ഗ​ര​സ​ഭ തു​ട​ക്കം​കു​റി​ച്ചു. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ൾ​ക്കും ക​ൺ​സ​ൾ​ട്ട​ൻ​റു​മാ​ർ​ക്കും ക​രാ​റു​കാ​ർ​ക്കും കൂ​ടു​ത​ൽ കൃ​ത്യ​മാ​യ മാ​പ്പു​ക​ൾ ത​യാ​റാ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. പ​ര​മ്പ​രാ​ഗ​ത സ​ർ​വേ​ക​ളി​​ലെ പ്ര​ത​ല​ത്തേ​ക്കാ​ൾ 200 മ​ട​ങ്ങ്​ കൃ​ത്യ​ത​യും വ്യ​ക്​​ത​ത​യു​മു​ണ്ടാ​കും ഡ്രോ​ൺ സ​ർ​വേ ഫ​ല​ത്തി​ന്. 88 ശ​ത​മാ​നം സ​മ​യ​വും ലാ​ഭി​ക്കാം.  ഡ്രോ​ൺ സ​ർ​വേ​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റി​ങ്,ആ​സൂ​ത്ര​ണ വി​ഭാ​ഗം അ​സി.​ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ദാ​വൂ​ദ്​ അ​ൽ ഹാ​ജി​രി, ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം അ​സി.​ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ മു​ബാ​റ​ക്​ അ​ൽ മു​ത്തൈ​വീ​യും മ​റ്റു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും സം​ബ​ന്ധി​ച്ചു.പു​തു​താ​യി വ​രു​ന്ന ഖ​രീ​താ​താ (എ​െ​ൻ​റ മാ​പ്) സ്​​മാ​ർ​ട്ട്​ ആ​പ്പി​െ​ൻ​റ രൂ​പ​രേ​ഖ​യും ദു​ബൈ ന​ഗ​ര​സ​ഭ പ്ര​ത്യേ​ക ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ലോ​ട്ട്​ ന​മ്പ​ർ ന​ൽ​കി​യാ​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ ഭൂ​മി​യു​ടെ മാ​പ്പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഇൗ ​ആ​പ്പ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdrone surveyDubai lands
News Summary - drones to survey Dubai lands-uae-gulf news
Next Story