Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘കമോൺ കേരള’ക്ക്​...

‘കമോൺ കേരള’ക്ക്​ പ്രവാസി  സംഘടനകളുടെ സജീവ പിന്തുണ

text_fields
bookmark_border
‘കമോൺ കേരള’ക്ക്​ പ്രവാസി  സംഘടനകളുടെ സജീവ പിന്തുണ
cancel
camera_alt?????? ????? ?????????? ?????????????? ????????? ??????? ???????????????????? ????? ???????????????

അൽ​െഎൻ: ജനുവരി 25 മുതൽ 27 വരെ ഗൾഫ്​ മാധ്യമത്തി​​​​​െൻറ നേതൃത്വത്തിൽ ഷാർജ എക്​സ്​പോ സ​​​​െൻററിൽ സംഘടിപ്പിക്കുന്ന ‘കമോൺ കേരള’ക്ക്​ പ്രവാസി സംഘടനകളുടെയും കൂട്ടായ്​മകളുടെയും സജീവ പിന്തുണ. അൽ​െഎനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ സംഘടനകളുടെ യോഗങ്ങളിൽ ‘കമോൺ കേരള’ പ്രവേശന ടിക്കറ്റുകൾ വൻതോതിൽ വിൽപന നടന്നു. 

അൽ​െഎൻ ബ്ലൂസ്​റ്റാർ 26ന്​ നടത്താൻ തീരുമാനിച്ചിരുന്ന സ്​കൂൾ കുട്ടികൾക്കുള്ള കല^സാഹിത്യോത്സവ്​ മത്സരപരിപാടികൾ കമോൺ കേരളക്ക്​ പിന്തുണ അറിയിച്ച്​ ഫെബ്രുവരി രണ്ടിലേക്ക്​ മാറ്റിതായി ബ്ലൂ സ്​റ്റാാർ പ്രസിഡൻറ്​ ഉണ്ണീൻ പൊന്നയത്ത്​ പറഞ്ഞു. അൽ​െഎൻ ഇൻകാസ്​ 27ന്​ നടത്താൻ തീരുമാനിച്ചിരുന്ന പരിപാടി മറ്റൊരു ദിവസത്തേക്ക്​ മാറ്റിതയായി ഇൻകാസ്​ യു.എ.ഇ. വൈസ്​ പ്രസിഡൻറ്​ ഷാജിഖാൻ അറിയിച്ചു.

‘കമോൺ കേരള’ ടിക്കറ്റ് സേവനം അൽ​െഎൻ യൂത്ത്​ മൂവ്​മ​​​െൻറ്​ യോഗത്തിൽ സുരേഷിൽനിന്ന്​ ഭാസ്​കരൻ പാലക്കൽ ഏറ്റുവാങ്ങുന്നു
 

സേവനം അൽ​െഎൻ യൂത്ത്​ മൂവ്​മ​​​​െൻറി​​​​​െൻറ യോഗത്തിൽ കമോൺ കേരളയുടെ ടിക്കറ്റ്​ വിൽപനയുടെ ഉദ്​ഘാടനം നടന്നു. സേവനം അൽ​െഎൻ പ്രസിഡൻറ്​ സുരേഷിൽ നിന്ന്​ സേവനം ജനറൽ സെക്രട്ടറി ഭാസ്​കരൻ പാലക്കൽ ടിക്കറ്റ്​ ഏറ്റുവാങ്ങി.അൽ​െഎനിലെ മഹിള കൂട്ടായ്​മയായ ‘താരാട്ടി’​​​​​െൻറ യോഗത്തിലും ടിക്കറ്റ്​ വിൽപന നടന്നു. ഗൾഫ്​ മാധ്യമം അൽ​െഎൻ കോഒാഡിനേറ്റർ സുലൈമാൻ രണ്ടത്താണിയിൽനിന്ന്​ താരാട്ട്​ ജനറൽ സെ​ക്രട്ടറി ജംശീല ടിക്കറ്റ്​ ഏറ്റുവാങ്ങി.

ടിക്കറ്റ്​ ലഭ്യമാവുന്ന സ്​ഥാപനങ്ങൾ
(0556139382 വാട്ട്​സ്​ആപ്പ് നമ്പറിൽ  വിലാസം അയച്ചാൽ ടിക്കറ്റ്​ വീട്ടിലെത്തും)

ഷാർജ
ഫാത്തിമ സൂപ്പർമാർക്കറ്റ്​ ബാങ്ക്​ സ്​​ട്രീറ്റ്​ റോള ഷാർജ 065681433
അ​ഹ്​​ല​ൻ അ​ഡ്വ​ർ​ൈ​ട്ട​സ്​​മെ​ൻ​റ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ4 ഷാ​ർ​ജ 065322444
ടോ​പ്​​ഫോം റ​സ്​​റ്റാ​റ​ൻ​റ്​ ഖാ​സി​മി​യ, ഷാ​ർ​ജ 065456070
യാ​സി​ർ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ അ​ബൂ ഷ​ഗാ​റ ഷാ​ർ​ജ 065597292
ഡോ​ൾ​ഫി​ൻ ടൂ​ർ​സ്, ഷാ​ർ​ജ 065485700,0509747824
ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ൻ​റ​ർ, ഷാ​ർ​ജ 0568897106
മ​ദീ​ന​െ​ത്തെ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ബു​സ്​​താ​ൻ ഹോ​ട്ട​ലി​നു സ​മീ​പം, ഖാ​സി​മി​യ്യ 0502165188
വടക്കൻ പെപ്പർ റെസ്​റ്റോറൻറ്​ അബൂഷഗാറ 065445225
സീനത്ത്​ അൽ മദീന സൂപ്പർ മാർക്കറ്റ്​ അബൂഷഗാറ 065559321
സാഗർ കഫറ്റീരിയ അബൂഷഗാറ പാർക്കിന്​ സമീപം 065598869
തമാ അൽ റംല സൂപ്പർ മാർക്കറ്റ്​ അബൂഷഗാറ പാർക്കിന്​ സമീപം 065530093
തലാൽ സൂപ്പർമാർക്കറ്റ്​ അൽ സഹ്​റ സ്​​​ട്രീറ്റ്​ ഷാർജ  065625641
അൽ മദീന സൂപ്പർ മാർക്കറ്റ്​ ഹിലാൽ ബാങ്ക്​ ബിൽഡിങ്​ ഖാസിമീയ സ്​​ട്രീറ്റ്​ ഷാർജ 065444633
അബക്​ അൽ മദീന സൂപ്പർ മാർക്കറ്റ്​ ഹുബ്ബാബ്​ മുന്ദിർ മസ്​ജിദിന്​ സമീപം അബൂ ഷഗാറ 065595576
മലനാട്​ റെസ്​റ്റോറൻറ്​ -അബൂഷഗാറ 06 5740001
താജ്​ കാലിക്കറ്റ്​ റെസ്​റ്റോൻറ്​ റോള 06 5239350
മസ്​ഫൂത്ത്​ സ്​റ്റേഷനറി റോള 06 5683054
റമീസ്​ ഹൈപ്പർമാർക്കറ്റ്​ നാഷ്​ണൽ പെയിൻറ്​ 055 8897675
ഗീദ്​ ഗിഫ്​റ്റ്​ ട്രേഡിങ്​ ടൗൺ സ​​െൻറർ ദൈദ്​ 052 6221097
തക്കാരം റസ്​റ്റാറൻറ്​ അബു ഷഗാറ ഷാർജ: 0544009914
ഷാർജ പാലസ്​ റെസ്​റ്റോറൻറ്​ റോള, ഷാർജ 065615001
നൂർ അൽ തലാൽ ഹൈപ്പർമാർക്കറ്റ്​ നബ്ബ, ഷാർജ 065221870
അൽ മദീന ഹൈപ്പർമാർക്കറ്റ്​ നബ്ബ, ഷാർജ 065617280
നെല്ലറ റസ്​റ്റോറൻറ്​ ബുത്തീന, ഷാർജ
സീറോക്ക്​ ഇലക്​ട്രോണിക്​സ്​, റോള, ഷാർജ 065682123
ഫാസ്​റ്റ്​ മെട്രോ ഹൈപ്പർമാർക്കറ്റ്​ മെഗാമാളിന്​ പിറകു വശം ഷാർജ 065222885

ദുബൈ
അ​ൽ മ​ദ്​​ഹാ​ നി ടൈ​പ്പി​ങ്​ സെ​ൻ​റ​ർ,നാ​ഇ​ഫ്​ ദേ​ര, ദു​ബൈ 0555961813
വി.​കെ.​എം മൊ​ബൈ​ൽ ഫി​ർ​ജ്​ മു​റാ​ർ, ദേ​ര ദു​ബൈ 042970771
ഹൂ​ർ​ലി​ൻ പ​ർ​ദ, നാ​ഇ​ഫ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ മു​ൻ​വ​ശം, ദേ​ര ദു​ബൈ 042729132
ഇറ്റ്​സ്​ മലബാർ റെസ്​റ്റോറൻറ്​ അൽനഹ്​ദ 04 2520004
തലാൽ സൂപ്പർമാർക്കറ്റ്​ ശൈഖ്​ കോളനി ഖിസൈസ്​04 2633620
പാനൂർ റെസ്​റ്റോറൻറ്​ ശൈഖ്​ കോളനി ഖിസൈസ്​ 04 2616902
കാലിക്കറ്റ്​ നോട്ട്​ ബുക്ക്​ റെസ്​റ്റോറൻറ്​ -4 സ്​റ്റേഡിയം ലുലു ഹൈപ്പർ മാർക്കറ്റ്​ 052 6459074
നൂർ സംസം റെസ്​റ്റോറൻറ്​ ഖിസൈസ്​ -1 04 2611344
നെല്ലറ റെസ്​റ്റോറൻറ്​ ഖിസൈസ്​ 04 2806444
മലബാർ പാരീസ്​ റെസ്​റ്റോറൻറ്​ കറാമ 052 3548189
മലബാർ എക്​സ്​പ്രസ്​ റെസ്​റ്റോറൻറ്​ കറാമ 04 3584004
ബാംഗ്ലൂർ എംമ്പയർ റെസ്​റ്റോറൻറ്​ കറാമ 04 3576688
നെല്ലറ റെസ്​റ്റോറൻറ്​ കറാമ 04 3374095
അബ്ബാസ്​ അൽ ഫാരിസി റെഡിമെയ്​ഡ്​സ്​ കറാമ സ​​െൻറർ 055 2588068
അൽഫൈസ ട്രേഡിങ്​ മിന ബസാർ അൽ ഫഹീദി മെട്രോ സ്​റ്റേഷൻ 056 5778673

അജ്​മാൻ
അൽവസൻ ബേക്കറി നു​​െഎമിയ അജ്​മാൻ 055 7275723
സൂക്ക്​ അൽ മുബാറക്ക്​, ന്യൂ സനായ, അജ്​മാൻ 067485064
അൽതാവൂൻ ടൈപ്പിങ്​ സ​​െൻറർ, പഴയ എമിഗ്രേഷന്​ സമീപം, റാഷിദീയ അജ്​മാൻ 0559256595
അജ്​മാൻ അൽ തരീഖ്​ ടൈപ്പിങ്​ സ​​െൻറർ, ഹുണ്ടായി ഷോറൂമിന്​ സമീപം അജ്​മാൻ 067426064
കാലിക്കറ്റ്​ അബായ, മുസല്ല സൂക്ക്​, അജ്​മാൻ 067424877
അൽ അജ്​വ മൊബൈൽ ആൻറ്​ കമ്പ്യുട്ടർ ഷോപ്പ്​, ജി.എം.സി ഹോസ്​പിറ്റലിന്​ സമീപം, അജ്​മാൻ 0502306064

അൽ​െഎൻ
ഫാറൂഖ്​ സ്​റ്റോർ ടൗൺ സ​​െൻറർ അൽ​െഎൻ 037514475
അൽറൈഫ്​ ട്രേഡിങ്​ ടൗൺ സ​​െൻറർ അൽ​െഎൻ 037515435
അൽ ഫജർ ഹൈപ്പർമാർക്കറ്റ്​ സനാഇയ്യ അൽ​െഎൻ 037674757
അൽ ഫജർ ഹൈപ്പർ മാർക്കറ്റ്​, ബ്രാഞ്ച്​ സനാഇയ്യ അൽ​െഎൻ 037211221
ഫാൽക്കൻ വീഡിയോ, ടൗൺ സ​​െൻറർ, അൽ​െഎൻ 037642797
അൽതറഫ്​ ട്രേഡിങ്​ ടൗൺ സ​​െൻറർ അൽ​െഎൻ 037515435

ഫ​​ു​ൈജറ
അൽ ഫലാഹ്​ റസ്​റ്റോറൻറ്​ ടൗൺ സ​​െൻറർ ഫു​ൈജറ,092235151
തലശ്ശേരി റസ്​റ്റോറൻറ്​ ദുബൈ ഇസ്​ലാമിക്​ ബാങ്കിന്​ സമീപം ഫു​ൈജറ 092225223

ഉമ്മുല്‍ഖുവൈൻ  
ഉ​മ്മു​ൽ ഖു​ൈ​വ​ൻ നാ​ഷ​ന​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി: 0507768100, 067656615
തലശ്ശേരി റസ്റ്റോറൻറ്​  06-7671413/052-3389447
ഇന്ത്യന്‍ അസോസിയേഷന്‍  052-9134569/050 2274702
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newscomeonkerala
News Summary - comeonkerala-gulf madhyamam-uae-gulf news
Next Story