Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ചേർത്തു പിടിച്ചു,...

ഷാർജ ചേർത്തു പിടിച്ചു, അറബ്​ മണ്ണിൽ കേരളം വിരിഞ്ഞു

text_fields
bookmark_border
ഷാർജ ചേർത്തു പിടിച്ചു, അറബ്​ മണ്ണിൽ കേരളം വിരിഞ്ഞു
cancel

ഷാ​ർ​ജ: കാ​​ത​​ങ്ങ​​ൾ​​ക്ക​​പ്പു​​റ​​മ​​ല്ല, അ​​റ​​ബ്​ സ​​മൂ​​ഹ​​ത്തി​െ​​ൻ​​റ ഹൃ​​ദ​​യ​​ത്തി​​നു​​ള്ളി​​ലാ​​ണ്​ കേ​​ര​​ള​​ത്തി​െ​​ൻ​​റ സ്​​​ഥാ​​ന​​മെ​​ന്ന സ​​ത്യം ഉൗ​​ട്ടി​​യു​​റ​​പ്പി​​ച്ച്​ ‘ക​​മോ​​ൺ കേ​​ര​​ള’ മ​​ഹാ​​മേ​​ള​​ക്ക്​ ഷാ​​ർ​​ജ​​യി​​ൽ ഉ​​ജ്ജ്വ​​ല തു​​ട​​ക്കം. 

മ​​ല​​യാ​​ളി​​ക​​ളു​​ൾ​​പ്പെ​​ടെ പ്ര​​വാ​​സി സ​​മൂ​​ഹ​​ത്തി​െ​​ൻ​​റ പ്രി​​യ​​ങ്ക​​ര​​നാ​​യ ഷാ​​ർ​​ജ ഭ​​ര​​ണാ​​ധി​​കാ​​രി​ ശൈ​​ഖ്​ ഡോ.​ ​സു​​ൽ​​ത്താ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ്​ അ​​ൽ ഖാ​​സി​​മി​​യു​െ​​ട ര​​ക്ഷ​ാ​ക​​ർ​​തൃ​​ത്വ​​ത്തി​​ൽ  ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഇ​​ന്തോ അ​​റ​​ബ്​ വാ​​ണി​​ജ്യ സാം​​സ്​​​കാ​​രി​​ക സൗ​​ഹൃ​​ദ മേ​​ള ഷാ​​ർ​​ജ കി​​രീ​​ടാ​​വ​​കാ​​ശി ശൈ​​ഖ്​ സു​​ൽ​​ത്താ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ്​ ബി​​ൻ സു​​ൽ​​ത്താ​​ൻ അ​​ൽ ഖാ​​സി​​മി​ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​ത​ു. കേ​​ര​​ള​​ക്കാ​​ഴ്​​​ച​​ക​​ൾ അ​​തേ​​പ​​ടി പു​​നഃ​​സൃ​​ഷ്​​​ടി​​ച്ച മേ​​ള ന​​ഗ​​രി ദു​​ബൈ ഇ​​ന്ത്യ​​ൻ കോ​​ൺ​​സ​​ൽ ജ​​ന​​റ​​ൽ വി​​പു​​ൽ, ഷാ​​ർ​​ജ ചേം​​ബ​​ർ ഒാ​ഫ്​ കോ​​മേ​​ഴ്​​​സ്​ ആ​​ൻ​​ഡ്​ ഇ​​ൻ​​ഡ​​സ്​​​ട്രീ​​സ്​ ചെ​​യ​​ർ​​മാ​​ൻ അ​​ബ്​​​ദു​​ല്ല സു​​ൽ​​ത്താ​​ൻ അ​​ൽ ഉ​ൈ​​വ​​സ്, ജ​​മാ​​ൽ ബൂ​​സ​​ഞ്ചാ​​ൽ അ​​ൽ അ​​ലി എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ന​​ട​​ന്നു ക​​ണ്ട കി​​രീ​​ടാ​​വ​​കാ​​ശി കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ പ്ര​​തീ​​തി എ​​ന്നാ​​ണ്​ ആ​​ഹ്ലാ​​ദ​​പൂ​​ർ​​വം പ്ര​​തി​​ക​​രി​​ച്ച​​ത്.

innaguration-come-on-Kerala
ക​മോ​ൺ കേ​ര​ള ഇ​ന്തോ അ​റ​ബ്​ വാ​ണി​ജ്യ സാം​സ്​​കാ​രി​ക സൗ​ഹൃ​ദ മേ​ള ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. വേ​ദി​യി​ൽ (ഇ​ട​ത്തു​നി​ന്ന്): ജ​മാ​ൽ അ​ബ്​​ദു​ന്നാ​സ​ർ, ഫൈ​സ​ൽ ഇ. ​കൊ​ട്ടി​ക്കൊ​ള്ള​ൻ, രാ​ജേ​ഷ്​ ക​ല്യാ​ണ രാ​മ​ൻ, ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ, കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ൽ, ഗ​ൾ​ഫാ​ർ പി. ​മു​ഹ​മ്മ​ദ​ലി, വി.​കെ. ഹം​സ അ​ബ്ബാ​സ്, ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, ടി.​കെ. ഫാ​റൂ​ഖ്, വി.​പി.​അ​ബൂ​ബ​ക്ക​ർ, കെ.​ഇ. മൊ​യ്​​തു, ഇ.​പി. സു​ലൈ​മാ​ൻ​ഹാ​ജി, ടി.​കെ. ഇ​ബ്രാ​ഹിം ടൊ​റ​ണ്ടോ, ഡോ. ​അ​ഹ്​​മ​ദ്
 

ഉ​​ദ്​​​ഘാ​​ട​​ന​സ​​മ്മേ​​ള​​ന​​ത്തി​​ൽ കോ​​ൺ​​സ​​ൽ ജ​​ന​​റ​​ൽ വി​​പു​​ൽ മു​ ​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കേ​​ര​​ള സ​​മൂ​​ഹ​​വും അ​​റ​​ബ്​ നാ​​ടു​​ക​​ളും ത​​മ്മി​​ലെ ബ​​ന്ധം കൂ​​ടു​​ത​​ൽ സു​​ദൃ​​ഢ​​മാ​​ക്കാ​​നു​​ള്ള ശ​​ക്​​​ത​​മാ​​യ ചു​​വ​​ടു​​വെ​​പ്പാ​​ണ്​ ‘ക​​മോ​​ൺ കേ​​ര​​ള’​​യെ​​ന്ന്​ അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.  ‘ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം’ ചീ​​ഫ്​ എ​​ഡി​​റ്റ​​ർ വി.​​കെ. ഹം​​സ അ​​ബ്ബാ​​സ്​ ആ​​മു​​ഖ​​ഭാ​​ഷ​​ണം ന​​ട​​ത്തി. ‘മാ​​ധ്യ​​മം^​​മീ​​ഡി​​യ​വ​​ൺ ഗ്രൂ​​പ്​ എ​​ഡി​​റ്റ​​ർ ഒ.​ ​അ​​ബ്​​​ദു​​റ​​ഹ്​​​മാ​​ൻ ‘ക​​മോ​​ൺ കേ​​ര​​ള’ പ​​രി​​പാ​​ടി വി​​ശ​​ദീ​​ക​​രി​​ച്ചു. ക​​ല്യാ​​ൺ ജ്വ​​ല്ലേ​​ഴ്​​​സ്​ എം.​​ഡി​​യും ചെ​​യ​​ർ​​മാ​​നു​​മാ​​യ ടി.​​എ​​സ്. ക​​ല്യാ​​ണ​​രാ​​മ​​ൻ, മെ​​യ്​​​ത്ര ഹോ​​സ്​​​പി​​റ്റ​​ൽ ബോ​​ർ​​ഡ്​ ചെ​​യ​​ർ​​മാ​​ൻ ഫൈ​​സ​​ൽ ഇ. ​കൊ​​ട്ടി​​ക്കൊ​​ള്ള​​ൻ എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. തു​​ട​​ർ​​ന്ന്​ ബി​​സി​​ന​​സ്​ കോ​​ൺ​​ക്ലേ​​വ്​ ​പ്ര​​മു​​ഖ വ്യ​​വ​​സാ​​യി ഗ​​ൾ​​ഫാ​​ർ പി. ​​മു​​ഹ​​മ്മ​​ദ​​ലി ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​തു. ‘മാ​​ധ്യ​​മം’ പ​​ബ്ലി​​ഷ​​ർ ടി.​​കെ. ഫാ​​റൂ​​ഖ്, മീ​​ഡി​​യ​വ​​ൺ ഡ​​യ​​റ​​ക്​​​ട​​ർ​​മാ​​രാ​​യ വി.​​പി. അ​​ബൂ​​ബ​​ക്ക​​ർ, ഡോ. ​​അ​​ഹ്​​​മ​​ദ്, ക​​ല്യാ​​ൺ ജ്വ​​ല്ലേ​​ഴ്​​​സ്​ എ​​ക്​​​സി​​ക്യൂ​​ട്ടി​​വ്​ ഡ​​യ​​റ​​ക്​​​ട​​ർ രാ​​ജേ​​ഷ്​ ക​​ല്യാ​​ണ​രാ​​മ​​ൻ, മെ​​യ്​​​ത്ര ഹോ​​സ്​​​പി​​റ്റ​​ൽ ഡ​​യ​​റ​​ക്​​​ട​​ർ ​െക.​​ഇ.​ മൊ​​യ്​​​തു, കോ​​സ്​​​മോ ട്രാ​​വ​​ൽ​​സ്​ എം.​​ഡി ജ​​മാ​​ൽ അ​​ബ്​​​ദു​​ന്നാ​​സ​​ർ എ​​ന്നി​​വ​​ർ സം​​ബ​​ന്ധി​​ച്ചു. മേ​​ള​​യി​​ൽ പ്ര​​മു​​ഖ സ്​​​ഥാ​​പ​​ന​​ങ്ങ​​ളും സം​​ര​ം​ഭ​​ങ്ങ​​ളും സേ​​വ​​ന​​ദാ​​താ​​ക്ക​​ളും അ​​ണി​​നി​​ര​​ക്കു​​ന്നു​​ണ്ട്.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsCome on Keralacomeonkeralainnaguration come on
News Summary - come on Kerala Innagurates-Gulf News
Next Story