Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബിൽ ക്ലിൻറനും ശൈഖ്​...

ബിൽ ക്ലിൻറനും ശൈഖ്​ മുഹമ്മദ്​ ബിൻ  സായിദും കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ബിൽ ക്ലിൻറനും ശൈഖ്​ മുഹമ്മദ്​ ബിൻ  സായിദും കൂടിക്കാഴ്​ച നടത്തി
cancel
camera_alt???? ???????? ??? ?????? ?? ????????? ??? ????????? ???????????? ??????????
അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനും യു.എസ്​ മുൻ പ്രസിഡൻറ്​ ബിൽ ക്ലിൻറനും കൂടിക്കാഴ്​ച നടത്തി. അബൂദബി അൽ ശത്തി കൊട്ടരത്തിൽ നടന്ന കൂടിക്കാഴ്​ചയിൽ യു.എ.ഇയും യു.എസും തമ്മിലുള്ള ശക്​തമായ ബന്ധത്തെ അടിസ്​ഥാനമാക്കിയായിരുന്നു ചർച്ച. യു.എസിലെ യു.എ.ഇ സ്​ഥാനപതി യൂസുഫ്​ ആൽ ഉതൈബ, അബൂദബി കിരീടാവകാശിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി മുഹമ്മദ്​ ആൽ മസ്​റൂഇ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbill clintonmalayalam news
News Summary - bill clinton-uae-gulf news
Next Story