Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘അ​പ​ക​ട​ര​ഹി​ത...

‘അ​പ​ക​ട​ര​ഹി​ത വേ​ന​ല്‍ക്കാ​ലം’: റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​ചാ​ര​ണം തു​ട​രു​ന്നു

text_fields
bookmark_border
‘അ​പ​ക​ട​ര​ഹി​ത വേ​ന​ല്‍ക്കാ​ലം’: റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​ചാ​ര​ണം തു​ട​രു​ന്നു
cancel
camera_alt??????????????????? ???????? ??????? ??????? ??????????????? ????????????????? ????? ????????? ????????????? ?????????????? ????????????? ???????????????? ???. ???????????? ?????? ????????????????? ???????? ???????????????????? ??????????????? ????????? ????????????
റാ​സ​ല്‍ഖൈ​മ: വാ​ഹ​ന​ങ്ങ​ളി​ല്‍ മി​ക​ച്ച ട​യ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ്പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ഹു​മൈ​ദി നി​ര്‍ദേ​ശി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍െ​റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ‘അ​പ​ക​ട​ര​ഹി​ത വേ​ന​ല്‍ക്കാ​ലം’ പ്ര​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഹ​ന ഭാ​ഗ​ങ്ങ​ള്‍ മി​ക​ച്ച​താ​ക്കേ​ണ്ട​തി​ന്‍െ​റ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് ശ്ര​ദ്ധ ക്ഷ​ണി​ച്ചാ​യി​രു​ന്നു റാ​സ​ല്‍ഖൈ​മ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​പാ​ടി​ക​ള്‍. ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ല​ഘു​ലേ​ഖ​ക​ളും ഡ്രൈ​വ​ര്‍മാ​ര്‍ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്തു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​തെ നി​ര​ത്തി​ലി​റ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​ധി​ക​വും വ​ഴി​ക​ളി​ല്‍ കു​ടു​ങ്ങു​ന്ന​ത്. ട​യ​റു​ക​ളി​ലെ മ​ര്‍ദം, റേ​ഡി​യേ​റ്റ​ര്‍, താ​പ​നി​ല തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കാ​ന്‍ ഡ്രൈ​വ​ര്‍മാ​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന ഭാ​ഗ​ങ്ങ​ള്‍ മാ​റു​മ്പോ​ള്‍ മി​ക​ച്ച​വ ല​ഭ്യ​മാ​ക്കാ​ന്‍ ഉ​ട​മ​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് സെ​ന്‍ട്ര​ല്‍ ഓ​പ്പ​റേ​ഷ​ന്‍ പ്ര​തി​നി​ധി അ​ബ്ദു​ല്‍ല​ത്തീ​ഫ് അ​ല്‍ സ​ര്‍ക്ക​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ല​വാ​രം കു​റ​ഞ്ഞ സ്പെ​യ​ര്‍ പാ​ര്‍ട്സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ച് വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsaccident explain uae gulf news
News Summary - accident explain uae gulf news
Next Story